0%

Chapter Title : പ്രണയരാഗം [Romantic idiot]

Author : Romantic Idiot Read All Parts 624
കണ്ടപ്പോൾ പെണ്ണിന്റെ മുഖം ആദ്യം ആയി ബീച്ചിൽ വരുന്ന കൊച്ചുകുട്ടിയുടെ പോലെ ആയി. ഇവൾ ഒരു മൂന്ന് കൊല്ലം കഴിഞ്ഞാൽ ഒരു ഡോക്ടർ ആണ് ഇവൾ നോക്കുന്ന രോഗികളുടെ അവസ്ഥ ആലോചിച്ചപ്പോൾ എനിക്ക് ചിരിപൊട്ടി. എന്നാൽ അത് ഒന്നും ശ്രദ്ധിക്കാൻ ഉള്ള അവസ്ഥയിൽ അല്ലായിരുന്നു അവൾ. അവൾ ഒരു കൊച്ചുകുട്ടിയെ പോലെ തീരമാലയിൽ ഓടിക്കളിച്ചു. ഞാൻ അവിടെ മണ്ണിൽ ഇരുന്നു അവളുടെ പ്രവർത്തികൾ നോക്കികൊണ്ടിരുന്നു. അവൾ ഓടിക്കളിച്ചു തളർന്നപ്പോൾ എന്റെ അടുത്ത് വന്നിരുന്നു. ഡാ ഐസ്ക്രീം വാങ്ങിതയോ അവൾ ഐസ്ക്രീം വണ്ടി നോക്കി പറഞ്ഞു. നീ പോയി വാങ്ങിക്കാൻ പറഞ്ഞു ഞാൻ പൈസ കൊടുത്തു. അവൾ ഞാൻ പൊക്കാത്തത്തിന്റെ ദേഷ്യത്തിൽ എന്നെ ചീത്ത പറഞ്ഞു അവൾ ഐസ്ക്രീം വാങ്ങാൻ പോയി. ഐസ്ക്രീം ഉം കഴിച്ച് സൺ സെറ്റ് കണ്ട് ഞങ്ങൾ തിരിച്ചുപോന്നു. പൊന്നു എന്നു പറയുന്നതിനകളും അവളെ കൊണ്ടുവന്നു എന്നു പറയുന്നത് ആണ് നല്ലത്. ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവളെയും കയറ്റിപോന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ നല്ല മഴ അവളുടെ വീട് അടുത്ത് ആയതിനാൽ അവൾ വണ്ടി ഒത്തുകണ്ട എന്നു പറഞ്ഞു. ഞാൻ സ്പീഡ് കൂട്ടി അവളുടെ വീട്ടിലാക്കുവിട്ടു.എന്നാൽ പോകുന്ന വഴി ഞങ്ങൾ രണ്ടുപേരും മഴയിൽ കുളിച്ചു. അവളുടെ ഡ്രെസ്സ് ഒക്കെ നനഞ്ഞു ഒട്ടി. എന്റെ പുറത്തു നല്ല ചൂട് അനുഭവപ്പെടുന്നത് ഞാൻ അറിഞ്ഞു.അത് അവളുടെ ശരീരത്തിൽ നിന്നുള്ള ചൂട് ആയിരുന്നു. അവൾ എന്നെ കെട്ടിപിടിച്ചിരിക്കുകയാണ്. ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടി എടുത്തു. ഞങ്ങൾ അവളുടെ വീട്ടിൽ എത്തിയപൊള്ളും നല്ല മഴ ആയിരുന്നു. അവളുടെ വീട്ടിൽ

💬 Comments

View all comments