Chapter Title : പ്രണയരാഗം [Romantic idiot]
ഫസ്റ്റ് ആയിരുന്നു. എന്നാൽ ഞാൻ നേരെ തിരിച്ചായിരുന്നു. അത് അങ്ങനെ ആണല്ലോ ഒരുവീട്ടിൽ ഒരു പഠിപ്പിയും ഒരു ഉഴപ്പനും ഉണ്ടാകുമലോ എന്റെ വിട്ടിൽ അത് ഞാൻ ആണു. ചേട്ടന്റെയും ചേച്ചിയുടെയും ലവ് മാര്യേജ് ആയിരുന്നു. ഇവരുടെ ഇഷ്ടം മനസിലായപ്പോൾ രണ്ടു വീട്ടുകാർക്കും കല്യാണത്തിന് സമ്മതം ആയിരുന്നു.
എന്റെ അച്ഛൻ ആണ് എന്റെ സൂപ്പർ ഹീറോ. എന്റെ ജീവിതത്തിൽ എല്ലാ തീരുമാനം എടുക്കാനുള്ള അവകാശവും അച്ഛൻ എനിക്ക് തന്നിട്ട്. പുള്ളി ബിസിനസ് ഓക്കേ ചേട്ടനെ ഏല്പിച്ചു ഇപ്പോൾ കളിച്ചു നടക്കുവാ. ക്ലബ് വായനശാല വീട് ഇതാന്നു പുള്ളിയുടെ ഇപ്പോളത്തെ ലോകം. ഒരു ഡീസന്റ് മനുഷ്യൻ. പണ്ട് പുള്ളി എന്നെകളും മോശമായിരുന്നു എന്റെ അമ്മ ജീവിതത്തിൽ വന്നതോടെ ആണ് അച്ഛൻ ലൈഫിൽ ഭാഗ്യം വന്നതും അച്ഛൻ നന്നായതും. എന്നാൽ അത് അധികം നീണ്ടു നിന്നില്ല എനിക്ക് 2 വയസ്സ് ഉള്ളപ്പോൾ ആണ് അമ്മ മരിക്കുന്നത് അത് കഴിഞ്ഞു അച്ഛനെ ബന്ധുക്കൾ വേറെ കല്യാണത്തിന് നിർബന്ധിച്ചു എങ്കിലും പുള്ളി അതിന്നു തയാർ ആയില്ല എന്റെ അമ്മയെ ആരെ കൊണ്ടും പകരം വക്കാൻ ആകില്ല എന്നാണ് പുള്ളി അന്ന് പറഞ്ഞത്. കല്യാണം കഴിഞ്ഞു ചേച്ചി വന്നപ്പോൾ അമ്മയുടെ സ്ഥാനം ചേച്ചി ഏറ്റടുത്തു. ഇപ്പോൾ എന്നെ പറ്റിയും ഫാമിലിയെ പറ്റിയും ഏകദേശം മനസിലായില്ല.
രാവിലെ അഞ്ജനയുടെ ഫോൺ കാൾ കേട്ടാണ് ഞാൻ ഉണരുന്നത്
ഞാൻ : എടി നീ മനുഷനെ ഉറങ്ങനും സമതികിലെ?
അഞ്ജന : ഡാ പട്ടി നീ ഇന്നു എന്ന കറങ്ങാൻ കൊണ്ടുപോകാമെന്നത് പറഞ്ഞത് മറന്നോ
ഞാൻ : എടി കോപ്പേ
💬 Comments
View all comments