0%

Chapter Title : പ്രണയരാഗം [Romantic idiot]

Author : Romantic Idiot Read All Parts 612
ഇതു പറയാൻ ആണോ നീ രാവിലെ മനുഷ്യന്റെ ഉറക്കം കളഞ്ഞത്. ഉറക്കം പോയതിന്റെ ദേഷ്യം കൊണ്ട് ഞാൻ ചോദിച്ചു എന്നാൽ അത് ഒന്നും ഒരു വലിയ കാര്യം അല്ല എന്ന രീതിയിൽ അവൾ തുടർന്നു അഞ്ജന : ഇന്നു കൊണ്ടു പോയില്ലെകിൽ എന്റെ തനി കൊണം നീ കാണും ഞാൻ : ഞാൻ കാണാത്തത് ഒന്നും അല്ലാലോ ഞാൻ തമാശയായി പറഞ്ഞു. ഞാൻ 10 മണിക്ക് നിന്നെ പിക് ചെയാം അഞ്ജന : എന്നാൽ ഓക്കേ ബൈ ഡാഞാൻ ഇന്നു അവളെയും കൊണ്ടു കറങ്ങാൻ പോകാമെന്നു പറഞ്ഞത് ആണ് അത് ഓർമ്മിക്കാൻ വിളിച്ചതാണ് കുരിപ്പ് രാവിലെ തന്നെ. എന്തായാലും ഉറക്കം പോയി ഞാൻ ഫോണിൽ സമയം നോക്കി 7 മണി ആയിട്ടൊള്ളു ഇനി കടന്നാൽ ഉറക്കം വരില്ല ഞാൻ എഴുന്നേറ്റു. ഇനി ഏതായാലും ബോക്സിങ് കോച്ചിംഗ് പോകാം ഇന്നലെ വൈകി കിടന്നതിനാൽ ഇന്ന് പോകണ്ട എന്ന് വിചാരിച്ചതാണ് ഇനി ഏതായാലും പോകാം ഞാൻ നെരെ ബാത്‌റൂമിൽ പോയി എന്റെ ബാഗും എടുത്തു താഴെകു പോയി ചേച്ചി അടുക്കളയിൽ പണിയിൽ ആണ് ചേട്ടൻ എണീറ്റില്ലേ ഞാൻ ചേച്ചിയോട് ചോദിച്ചു ഇല്ലടാ മറുപടിയും പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ ആണ് ഞാൻ ബാഗും പിടിച്ചു നിൽകുന്നത് കാണുന്നത് ചേച്ചി : എല്ല നീ എന്നു പോകുന്നില്ല എന്നു പറഞ്ഞിട്ടു ഞാൻ : രാവിലെ അഞ്ചു വിളിച്ചു ഉറക്കം കളഞ്ഞു അത് കൊണ്ടു പോകാം എന്നു വിചാരിച്ചു ചേച്ചി അതിനു ഒന്നും ചിരിക്കുക മാത്രം ചെയ്തു എനിക്കുള്ള ചായയും ആയി വന്നു അച്ഛൻ

💬 Comments

View all comments