Chapter Title : പ്രണയരാഗം [Romantic idiot]
എണീറ്റില്ലേ ഞാൻ ചോദിച്ചു. ഉമ്മത്തിരുപൂണ്ടു എന്ന മറുപടിയും തന്ന് ചേച്ചി അടുക്കളയിൽ പണിക്കു പോയി
ഞാൻ ചായയും കുടിച് വണ്ടിയുടെ കീ എടുത്തു ഇറങ്ങി. അച്ഛൻ ഉമ്മത്ത് പത്രം വായനയിൽ ആണ് ഞാൻ വരുന്നത് കണ്ടപ്പോൾ പുള്ളി എന്നെ ഒന്നും നോക്കി വീണ്ടും വായന തുടരുന്നു.
ഞാൻ എന്റെ ഡ്യൂക്ക് 390 എടുത്തു ക്ലബിലേക് പോയി.ബോക്സിങ് പഠിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ മൂന്നു നാല് കൊല്ലം ആയി. ഞാൻ ബോക്സിങ് പഠിക്കാൻ ഒരു കാരണം ഉണ്ട്. ഞാൻ 10 ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് സംഭവം. ഞാനും ഒരു കുട്ടിയും തമ്മിൽ അടി ഉണ്ടായി അന്ന് എനിക്ക് നല്ല രീതിയിൽ അടികിട്ടി അന്ന് തീരുമാനിച്ചതാണ് ഇനി ഒരു തല്ല് ഉണ്ടായാൽ എന്നെ തല്ലുന്നവനെ തിരിച്ചു നല്ല തല്ലു കൊടുക്കണം എന്ന് അതിനായി ആണ് ബോക്സിങ് പഠിച്ചു തുടങ്ങിയത് ഇപ്പോളും അത് തുടരുന്നു. ചാമ്പ്യൻഷിപ്പിൽ ഒക്കെ പങ്കടുകാൻ കോച്ച് നിർബന്ധിച്ചു എങ്കിലും എനിക്ക് അതിൽ വലിയ ഇന്ട്രെസ്റ് ഇല്ലായിരുന്നു.
8.30 ആയപ്പോൾ പ്രാക്ടീസ് നിർത്തി ഞാൻ വീട്ടിലേയ്ക്കുതിരിച്ചു. അഞ്ചുവിനെ ഇന്നു കറങ്ങാൻ കൊണ്ടുപോകാം എന്ന് പറഞ്ഞതാണ് പോയില്ലെങ്കിൽ അവൾ എന്നെ കൊല്ലും.
അഞ്ജുവിനെ പറ്റി പറഞ്ഞില്ലാലോ അഞ്ജന എന്റെ ബെസ്റ്റ് ഫ്രണ്ട് 8 ക്ലാസ്സിൽ തുടങ്ങിയ ഫ്രണ്ട്ഷിപ് ആണ്. ചേച്ചി കഴിഞ്ഞാൽ എന്നെ ഏറ്റവും മനസിലാക്കിയത് അവൾ ആണ്. അവൾ ഇപ്പോൾ എംബിബിസ് 3 വർഷം സ്റ്റുഡന്റസ് ആണ് ചുരുക്കി പറഞ്ഞാൽ ഒരു കുട്ടി ഡോക്ടർ. അഞ്ചുവിനെ പോലെ തന്നെ അവളുടെ വീട്ടുകാർക്കും എന്നെ വലിയ ഇഷ്ടം ആണ് എനിക്ക് അവളുടെ
💬 Comments
View all comments