0%

Chapter Title : പ്രണയരാഗം [Romantic idiot]

Author : Romantic Idiot Read All Parts 615
വിട്ടിൽ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. എന്റെ വീട്ടിൽ അവൾക്കും അങ്ങനെ അതന്നെ. എന്റെ എല്ലാ സ്വഭാവവും കുരുത്തകെടും എല്ലാം ഏറ്റവും നന്നായി അറിയുന്ന ആൾ ആണ് അഞ്ചു. അഞ്ജുവും ഞാനും ബെസ്റ്റ് ഫ്രണ്ട്‌സ് മാത്രം ആണോ എന്നു ചോതിച്ചാൽ അതിന് ഉത്തരം കുറച്ചു ബുദ്ധിമുട്ട് ആണ്.ഞാൻ ക്ലബ്ബിൽ നിന്നും തിരിച്ചു വന്നു നെരെ കുളിച് ഡ്രസ്സ്‌ മാറി. റോയൽ ബ്ലു കളർ ഷർട്ടും ബ്ലാക്ക് പാന്റും ആണ് ഞാൻ ഇട്ടത്. ഞാൻ ഡ്രസ്സ്‌ മാറി ചായകുടിക്കാൻ ചെയുന്നു ചേട്ടനും ചായ കുടിക്കാൻ ഇരികുനുണ്ടായിരുന്നു. ചേട്ടൻ കോളേജിൽ പോകണ്ട കാര്യം എന്തായി എന്നു ചോദിച്ചു. ഞാൻ എല്ലാം റെഡി ആയി 10 ദിവസം കഴിഞ്ഞാൽ കോളേജ് സ്റ്റാർട്ട്‌ ചെയ്യും എന്നും പറഞ്ഞു. ചേട്ടൻ വെഗം ബ്രേക്ഫാസ്റ് കഴിച്ചു ഓഫീസിൽ പോയി. ഞാൻ കഴിച്ചു കൊണ്ടിരികലെ ചേച്ചി ചോദിച്ചു ഇന്ന് എന്താ പ്ലാൻ എന്നു ഞാൻ അഞ്ജുവിനെയും കൊണ്ടു കറങ്ങാൻ പോകുന്ന കാര്യം പറഞ്ഞു. നെരത്തെ വന്നോണം എന്നു പറഞ്ഞു ചേച്ചി ചേച്ചിയുടെ പണികളിൽ മുഴുകി. ഞാൻ ചായകുടിച്ചു കഴിഞ്ഞു അഞ്ജുവിന്റെ വീട്ടിലാക്കുവിട്ടു. ഞാൻ ചെയ്ലുമ്പോൾ അവളുടെ അച്ഛൻ ഫ്രിണ്ടിൽ ഇരിപ്പുണ്ടായിരുന്നു. ഹായ് അങ്കിൾ ഞാൻ വിഷ് ചെയ്തു അങ്കിൾ തിരിച്ചും എന്നെ വിഷ് ചെയ്തു. അവൾ എവിടെ അങ്കിൾ ഞാൻ ചോദിച്ചു. അവൾ മുകളിൽ ഉണ്ട് എന്ന് അങ്കിൾ പറഞ്ഞു. ഞാൻ അവളുടെ റൂം ലക്ഷമാക്കി നടന്നു. ആന്റിയെ പുറത്തു കണ്ടില്ല അടുക്കളയിൽ പണിയിൽ ആയിരിക്കും ചിലപ്പോൾ ഞാൻ നേരെ അവളുടെ റൂമിന് മുൻപിൽ എത്തി ഡോറിൽ തട്ടി

💬 Comments

View all comments