0%

Chapter Title : പ്രണയരാഗം [Romantic idiot]

Author : Romantic Idiot Read All Parts 619
കഴിഞ്ഞപോൾ ഞാൻ എന്റെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി കോളേജിൽ അഡ്മിഷൻ എടുത്തതും കുട്ടുകാരുമായുള്ള കറക്കവും എല്ലാം. 12.30 ആയപ്പോൾ ഞങ്ങൾ അവിടെ നിന്നും സൈറ്റിലേക്കുപോയി പോകുന്ന വഴിയിൽ ഉള്ള ഒരു കുടുംബശ്രീ ക്യാന്റീനിൽ നിന്നും ഞങ്ങൾ ഫുഡ്‌ കഴിച്ചു. പിന്നെ നേരെ പോയത് സിനിമ കാണാൻ ആണ്. വൈകിയതിനാൽ മലയാളം പടത്തിന്റെ ടിക്കറ്റ് കഴിഞ്ഞു ഇനി ഉള്ളത് ഒരു ഇംഗ്ലീഷ് പടം ആണ് ഏതായാലും വന്നത് അല്ലെ കണ്ടിട്ട് പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു. പടത്തിന്റെ പോസ്റ്റർ കണ്ടപ്പോൾ തന്നെ അത് ഒരു അവാർഡ് പടം ആണന്നു മനസിലായി. ഏറ്റവും ബാക്കിലെ സീറ്റ്‌ ആണ് ഞങ്ങളുടേതു അതികം ആളുകൾ ഒന്നും ഇല്ല ഞങ്ങളുടെ റോയിൽ ഞങ്ങൾ രണ്ടുപേർ പിന്നെ അവിടെയും ഇവിടെയും ആയി കുറച്ചുപേർ റാൻഡം ആയി ഇരിക്കുന്നു. പടം തുടങ്ങി 5 മിനിറ്റ് കഴിഞ്ഞപോൾ അഞ്ചു പറഞ്ഞു എന്ത് അല്ബു പടം ആടാ ഇത് മനുഷ്യൻ ഇവിടെ ഇരുന്നു ഉറങ്ങും എന്ന്. എന്നാൽ കുറച്ച് കഴിഞ്ഞു അവൾ നല്ല ഇന്ട്രെസ്റ്റിൽ ഇരിക്കുന്നത് ഞാൻ കണ്ടു. പക്ഷേ എനിക്ക് സ്‌ക്രീനിൽ നോക്കിയിട്ട് വലിയ ഇന്ട്രെസ്റ് ഒന്നും ഉള്ളതായി തോന്നിയില്ല. എന്നാലും ഞാനും ഇരുന്നു പടം കണ്ടു. കുറച്ചു കഴിഞ്ഞു അവൾ എന്റെ ചെവിയിൽ ചോദിച്ചു പടം എങ്ങനെ ഉണ്ട് എന്ന് ആറു ബോറന്ന് എന്ന് ഞാൻ മറുപടി പറഞ്ഞു. ഡാ ഞാനും സ്ക്രീനിലെ പടം എല്ല ഉദേശിച്ചത് എന്ന് പറഞ്ഞു അവൾ മുന്പിലെ സീറ്റിലാകു നോക്കി. അപ്പോൾ ആണ് ഞാൻ അത് കാണുന്നത്.
മുന്പിലെ സീറ്റിൽ ഒരു

💬 Comments

View all comments