0%

Chapter Title : പ്രണയത്തൂവൽ 2 [MT]

Author : Kambikathakal Read All Parts 325

അങ്ങനെ ചോദിച്ചത് ഇഷ്ടപ്പെടാത്ത പോലെ ദേഷ്യത്തിൽ അവൻ അവളെ നോക്കി.

“എനിക്ക് ഒരു കുഴപ്പവുമില്ല. നിങ്ങൾക്ക് എന്തേലും ബുദ്ധിമുട്ടുണ്ടെൽ എന്റെ കൂടെ നടക്കണം എന്നില്ല. നിങ്ങൾക്ക് ഞാൻ ഒരു ബാധ്യത ആവില്ല.”

“ദപ്പ്…..”

അവനത് പറഞ്ഞ് തീരും മുൻപേ മീനു അവളുടെ വലതു കരം അവന്റെ വെളുത്ത കവിളിൽ പതിച്ചു കഴിഞ്ഞിരുന്നു.

അവൻ കിളി പോയി അവളെ നോക്കി.

“ഇനി ഒരിക്കൽ കൂടി നീ ഇങ്ങനെ പറഞാൽ നിന്നേ ഞാൻ കൊല്ലും കോപ്പെ…… അവന്റെ മറ്റെടത്തെ ബാധ്യത. നീ അങ്ങനെ ആണോ ഞങ്ങളെ കരുതിയത്.”

“എല്ലാരും എന്നെ ഒന്ന് ഒറ്റക്ക് വിടോ. ഇറങ്ങി പോ എല്ലാം…” അജു ദേഷ്യത്തിൽ വിളിച്ചു കൂവി.

അവരെല്ലാം അപ്പോ തന്നെ അവിടന്ന് പോയി. പോകും വഴി ദേഷ്യത്തോടെ മീനു അവനെ നോക്കി.

അവർ പോയെന്ന് ഉറപ്പ് വരുത്തിയതും അജുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. തന്റെ പ്രവർത്തികൾ അൽപം കടന്ന് പോയെന്ന് അവന് തോന്നി. അവൻ മനസ്സിൽ എല്ലാരോടും മാപ്പ് പറഞ്ഞു.

പുറത്തിറങ്ങിയ മീനു അവിടെ കണ്ട ഒരു കസേരയിൽ ചെന്നിരുന്നു കരയാൻ തുടങ്ങി. അത് കണ്ട ആമിന അവളുടെ അടുത്ത് ചെന്ന് അവളെ ആശ്വസിപ്പിച്ചു. മീനു ഒന്ന് തല പൊക്കുമ്പോൾ മറുവശത്ത് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന ഫസ്നയെ കണ്ടൂ. മീനു അവളെ അടുത്ത് വിളിച്ചുവരുത്തി. അവളോട് പറഞ്ഞു.

“നീ അവനെ എന്ത് മാത്രം ഇഷ്ടപ്പെടുന്നു എന്ന് ആരേകാലും എനിക്ക് അറിയാം. നീ വിഷമിക്കണ്ട മോളെ. അവൻ നിനക്കുള്ള ചെക്കനാ. അവന്റെ മനസ്സിൽ എന്തോ ഒന്നുണ്ട്. എല്ലാം ശരിയാവും നീ ഒരിക്കലും

💬 Comments

View all comments