Chapter Title : പ്രണയവർണങ്ങൾ 2 [Kochumon]
കുടഞ്ഞു കൊണ്ട് ചുറ്റി കെട്ടുമ്പോൾ അവളുടെ മൊല നൈറ്റിയിൽ മുല മുഴച്ചു കൂർത്തു നിന്നു..
പിന്നെ ജയൻ ഹാളിൽ ഇരിക്കുമ്പോൾ ജയനോട് വന്ന് സുഷമയും സുജയും സംസാരിച്ചു തുടങ്ങി..
അങ്ങനെ കുറച്ചു നേരം കടന്നു പോയി..
സുജ സുഷമയോടെ ചോദിച്ചു..
എടി നിനക്ക് ചെസ്സ് കളിക്കാൻ അറിയാമോ..
പിന്നില്ലേ നമ്മൾ ചെറുപ്പത്തിൽ കളിച്ചതല്ലേ സുജേച്ചി..
ആണോ.. എന്ന നമുക്ക് ചെസ്സ് കളിക്കാം..
ജയൻ പറഞ്ഞു..
ഹാളിലെ കബോർഡിൽ നിന്ന് ബോർഡും കരുകളും സുജ എടുത്തു കൊണ്ട് വന്നു..
എന്നിട്ട് ഹാളിൽ ഇരുന്നു കളിക്കാൻ തുടങ്ങി..
സുഷമക്ക് സുജ കോച്ചി കൊടുക്കുന്നുണ്ട്..
ജയന്റെ നീക്കങ്ങളിൽ അവർക്ക് പിടിച്ചു നിക്കാൻ പറ്റിയില്ല..
അങ്ങനെ ആദ്യത്തെ കളി ജയൻ ജയിച്ചു..
ജയൻ അവരെ ശരിക്കും കളിയാക്കുകയും ചെയ്തു..
അതിന്റെ നാണക്കേട് മാറ്റാൻ വീണ്ടും സുഷ്മയും സുജയും കൂടി പട നിരത്തി കളി തുടങ്ങി..
അങ്ങനെ കളി മുറുകുമ്പോൾ സുജയുടെ ഫോണിലേക്ക് ഒരു ഫോൺ വന്നു..
നിങ്ങൾ കളിക്ക്.. ഞാൻ ഇപ്പൊ വരാം..
സുജ ഫോൺ എടുക്കാൻ പോയി..
എന്നിട്ട് സുജ സിറ്റൗട്ടിലേക്ക് പോയി ഫോണിൽ സംസാരിക്കാൻ തുടങ്ങി..
ജയൻ സുഷമയെ നോക്കി ചിരിക്കുന്നുണ്ട്.. സുഷ്മയുടെ മുഖത്തെ തോൽവിയുടെ നിരാശ കാണാൻ ഉണ്ട്..
സുജയെ സുഷമ നോക്കുന്നുണ്ട്..
എടി കളിക്കെടി.ജയൻ പറഞ്ഞു..
മ്മ്മ്മ്മ്മ്....
അവൾ മൂളി..
നിന്നെ ചെസ്സ് ബോർഡിൽ കണ്ണിരു വീഴ്ത്തിട്ടെ എഴുനേല്പിക്കു..
ജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
ജയനെ സങ്കടത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു..
കളി ഇനിയും ഉണ്ടല്ലോ..
നിന്നെ ഞാൻ കളിച്ചു തോല്പിക്കും മോളെ..ദ ചെക്ക്..
ജയൻ പറഞ്ഞു..
ആ
💬 Comments
View all comments