Chapter Title : പ്രണയവർണങ്ങൾ 2 [Kochumon]
കളി ജയൻ ജയിച്ചു.. വീണ്ടും അടുത്ത കളിക്ക് കരുകൾ നിരത്തുമ്പോൾ സുഷമ പറഞ്ഞു..
ഈ കളി ഞാൻ ജയിക്കും..
അത് പറയുമ്പോൾ അവളുടെ മുഖത് ഒരു ദുഃഖഭാവം ഉണ്ടാരുന്നു..
നിന്നെ ഞാൻ കളിച്ചു കാണിച്ചു തരാടി.. പെണ്ണെ... ആആആ..
സുഷമ ജയനെ നോക്കി.. ജയന്റെ മുഖത്തെ ചിരി നോക്കി സുഷമ പറഞ്ഞു..
എന്ന കാണാം..
അവർ വീണ്ടും കളിച്ചു തുടങ്ങി..
അപ്പോൾ സുജ മെല്ലെ വന്നിട്ട് ജയന്റെ ചെവിയിൽ പറഞ്ഞു..
ബാലേട്ടനാ വിളിച്ചത്.. ഞാൻ താഴെ വരെ പോകുവാ..
അത് പറഞ്ഞിട്ട് സുജ ജയന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു..
ജയൻ സുജയുടെ തലയുടെ പുറകിൽ പിടിച്ചു കൊണ്ട് അവളുടെ കവിളിൽ ഉമ്മ വെച്ചു..
ഇത് സുഷമ കാണുന്നുണ്ട്..
എന്നിട്ട് സുജ സുഷമേ നോക്കി പറഞ്ഞു..
എടി.. ഞാൻ ഇപ്പൊ വരാം.. നി ജയേട്ടന്റെ കുടെ കളിക്ക്..
എന്നിട്ട് വീണ്ടും ജയന്റെ ചുണ്ടിൽ സുഷമ കാണുന്ന പോലെ ഉമ്മ വെച്ചു..
എന്നിട്ട് അവൾ കുണ്ടിയും ഇളക്കി കൊണ്ട് നടന്നു പോയി..
സുജ പോയപ്പോൾ സുഷമക്ക് എന്തോപോലെ..
എടി പെണ്ണെ നി എന്തോ നോക്കി ഇരിക്കുവാ കളിക്ക്..
ജയൻ ചിരിയോടെ പറഞ്ഞു..
എന്നിട്ട് സുഷമേ നോക്കി.. അവൾ മെല്ലെ കരു നീക്കി.. ചിന്തിക്കാതെ ആണ് സുഷമ കരു നീക്കിയത്..
പെട്ടന്ന് അവളുടെ മന്ത്രിയെ ജയൻ വെട്ടി.. പിന്നീട് പെട്ടന്ന് തന്നെ അഞ്ചാറു നീക്കതിനു ശേഷം ജയൻ ചെക്ക് പറഞ്ഞു..
സുഷമ അല്പം ദേഷ്യതിൽ പറഞ്ഞു.
ഇത് കള്ള കളി ആണ്.. എനിക്ക് ചിന്തിക്കാൻ അവസരം തന്നില്ല..
അത് പറഞ്ഞു
💬 Comments
View all comments