0%

Chapter Title : പ്രണയവർണങ്ങൾ 2 [Kochumon]

Author : Kochumon Read All Parts 77.3K

ബാലൻ പറഞ്ഞു.

അവർ മെല്ലെ പണി ആയുധം ആയിട്ട് താഴോട്ട് പോയി..

സുജ സിറ്റൗട്ടിൽ വന്ന് ബാലനെ നോക്കി പുഞ്ചിരിച്ചു. അവർ കണ്ണിൽ കണ്ണിൽ നോക്കി പുഞ്ചിരിച്ചു..

എന്നിട്ട് സുജ അകത്തേക്ക് കേറി വന്നു..

പിന്നെ ബാലൻ താഴോട്ട് നടന്നു പോയി.. അപ്പോഴേക്കും ഉണ്ണി തിരിച്ചു വന്നു..

ഉണ്ണി കാപ്പി കുടിക്കുമ്പോൾ ജയൻ അവന്റെ അടുത്ത് വന്നിരുന്നു.. അവർ കുറച്ചു നേരം സംസാരിച്ചു..

ഉണ്ണിയോട് ജയൻ ചോദിച്ചു.

മോനെ.. നിന്റെ ഗേൾ ഫ്രണ്ടിനെ കാണാൻ പോകാൻ നിന്റെ കയ്യിൽ കാശ് ഉണ്ടോ..

അവൻ അയാളെ നോക്കി പുഞ്ചിരിച്ചു.. ജയൻ അവനോട് പറഞ്ഞു..

നി വണ്ടികൊണ്ട് പൊക്കോ.. പോയി ഒരു സിനിമ ഒക്കെ കണ്ടിട്ട് പോന്നാൽ മതി..

പപ്പാ.. അതിന് സമയം കിട്ടുമെന്ന് തോന്നുന്നില്ല..

എന്ന നി വേറെ എവിടെ എങ്കിലും അവളെ കൊണ്ട് പൊക്കോ..

അപ്പോഴേക്കും ഉണ്ണീടെ മൊബൈൽ കോൾ വന്നു..

അവളാ പപ്പാ.

ഉണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു..

അവൻ കയ്യും കഴുകിട്ട് മുറ്റത്തേക്ക് ഫോൺ വിളിച്ചു കൊണ്ട് പോയി..

അവന്റെ പുറകെ ജയൻ ചെന്ന് സിറ്റൗട്ടിൽ നിന്ന് അവനെ നോക്കി.. അവൻ അല്പനേരം ഫോണിൽ സംസാരിച്ചിട്ട് ജയന്റെ അടുത്തേക്ക് ചെന്നു..

എടാ ഇത് വെച്ചോ..

ജയൻ കുറച്ചു കാശ് അവന് നീട്ടി.. അവൻ അയാളെ നോക്കി ചിരിച്ചു.. എന്നിട്ട് കാശ് വാങ്ങി പേഴ്സിൽ വെച്ചു..

അപ്പോഴേക്കും സുഷമ അങ്ങോട്ട്‌ വന്നിട്ട് ഉണ്ണിയോട് പറഞ്ഞു..

എടാ നി പോകല്ലേ.. അച്ഛനെയും അമ്മയെയും സുരേന്ദ്രേട്ടന്റെ വീട്ടിൽ വിടണേ..

ശരി മമ്മി..

ഉണ്ണി പറഞ്ഞു..

സുഷമ ജയനെ നോക്കി

💬 Comments

View all comments