Chapter Title : പ്രണയവർണങ്ങൾ 4 [Kochumon]
സുഷമയും ബാലനും പരസ്പരം നോക്കി നിക്കുകയാണ്..
ബാലൻ ചോദിച്ചു..
സുഷമ കുറച്ചു ദിവസം കാണില്ലേ..
ഒരാഴ്ച്ച ഉണ്ടാകും ബാലേട്ടാ.. പിന്നെ ചെന്നില്ലേ രാജേട്ടൻ സമ്മതിക്കില്ല..
എനിക്ക് കുറച്ചു കാര്യം പറയാൻ ഉണ്ടാരുന്നു..
ബാലൻ സുഷമയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. സുഷമ അയാളെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് ചോദിച്ചു..
എന്താ ബാലേട്ട...
സുജ ഒന്നും പറഞ്ഞില്ലേ..
ബാലൻ ചോദിച്ചു..
ഇല്ല..
സുഷമ നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ട് കള്ളം പറഞ്ഞു..
ബാലൻ അവളെ ഒന്ന് നോക്കി.. അവളുടെ അംഗലാവണ്യം നോക്കി ബാലൻ ചിരിച്ചു കൊണ്ട് ചോദിച്ചു..
ഒന്നും പറഞ്ഞില്ലേ സുജ...
ഏഹ്.. ഇല്ല...
സുഷമ ചിരിച്ചു കൊണ്ട് പറഞ്ഞു.. സുഷ്മയുടെ ശരീരത്തിലേക്ക് തന്നെയാണ് നോക്കുന്നതെന്ന് അവൾക്ക് മനസിലായി..
അവളുടെ നൈറ്റിയിൽ തള്ളി മുഴച്ചു നിക്കുന്ന മൊലയിലേക്ക് ബാലൻ നോക്കുന്നുണ്ട്..
എന്ന ചരക്ക..
ബാലൻ മനസ്സിൽ പറഞ്ഞു..
എന്നിട്ട് അവളുടെ മുഖത്തേക്കും മാറിലേക്കും നോക്കി ബാലൻ പുഞ്ചിരിച്ചു കൊണ്ട് നിന്നു..
സുഷമേ.. സുജ ഉണ്ണിയെ പറ്റി പറഞ്ഞില്ലേ..
ബാലൻ ഒരു നമ്പർ ഇട്ടു..
ആ.. അത് പറഞ്ഞു.. പിന്നെ ബാലേട്ടാ... അവന് ജോലി ഒന്നും ആയില്ലല്ലോ..
ഞാൻ ഇന്ന് രാവിലെ ഉണ്ണിയോട് പറഞ്ഞു.. ഇവിടെ നിക്ക്. ഇവിടെ വെക്കാൻസി വരും.. എന്ന്...
അത് ബാലേട്ടാ... രാജേട്ടനോട് കൂടി ആലോചിക്കണ്ടേ..
സുഷമ ചോദിച്ചു..
ഫോൺ വിളിച്ചു പറയാൻ മേലാരുന്നോ... പിന്നെ സുഷമ.. എന്നോട് സുജ രാജനെ പറ്റി പറഞ്ഞാരുന്നു.. പിന്നെ മോളോട് ഉണ്ണി വീട്ടിലേ കുറച്ചു കാര്യങ്ങൾ പറഞ്ഞു... രാജൻ സമ്മതിക്കില്ല എന്നാണ് എന്റെ മനസ് പറയുന്നത്..
സുഷമ ബാലനെ നോക്കി
💬 Comments
View all comments