Chapter Title : പ്രണയവർണങ്ങൾ 4 [Kochumon]
നിസ്സഹായിയായി നിന്നു.. ബാലൻ പറഞ്ഞു..
ഉണ്ണി പ്രായപൂർത്തി ആയ പയ്യൻ അല്ലെ.. അവന് തീരുമാനം എടുക്കാല്ലോ..
എന്നിട്ട് സുഷമയെ നോക്കി ചിരിച്ചു കൊണ്ട് ബാലൻ പറഞ്ഞു..
എനിക്ക് ഉണ്ണിയെ ഇഷ്ടായി.. മോൾക്ക് ഉണ്ണിയെ പറ്റി പറയാനേ നേരമയുള്ളു..
സുഷമ പുഞ്ചിരിച്ചു..
അങ്ങനെ സംസാരിച്ചു നിക്കുമ്പോൾ സുഷമയുടെ 'അമ്മ അങ്ങോട്ട് വന്നു പറഞ്ഞു..
ബാല നിനക്ക് സമയം ഉണ്ടോ..
എന്ന അമ്മേ...
ബാലൻ ചോദിച്ചു..
എടാ.. മോനെ... ആ തെങ്ങിൽ നിന്ന് തേങ്ങ ഇടാൻ ആയിരുന്നു..
ബാലൻ തെങ്ങിലേക്ക് നോക്കി.. എന്നിട്ട് പറഞ്ഞു.
അതെന്താ അമ്മേ ഇടലോ.. ഇപ്പൊ ഇടണോ...
സുഷമയെ നോക്കി ബാലൻ പറഞ്ഞു..
നിനക്ക് സമയം ഉണ്ടേ ഇട്.. കരിക്കും കുടിക്കലോ..
ആ.. ഒരു കയറോ തോർത്തോ താ.. സ്ലായിപ് ഉണ്ടാക്കാൻ..
എടി പെണ്ണെ.. എന്തെങ്കിലും കൊടുക്ക്..
സുഷമ അയയിൽ കിടന്ന തോർത്ത് ബാലന് നേരെ നീട്ടി.. ബാലൻ അത് മേടിച്ചു..
എന്നിട്ട് ബാലൻ ഷർട്ട് ഊരി അയായിൽ ഇട്ടു.. അയാളുടെ ഉറച്ച ശരീരത്തിലേക്ക് സുഷമ നോക്കി.. സുഷമയെ കാണിക്കാൻ വേണ്ടി ബാലൻ ഒന്ന് മസിൽ പിടിച്ചു കാണിച്ചു..
എന്നിട്ട് സുഷമയെ നോക്കി പുഞ്ചിരിച്ചു..
സുഷമ പെട്ടന്ന് നോട്ടം മാറ്റി.. അപ്പോഴും അവളുടെ മുഖത് പുഞ്ചിരി ഉണ്ടാരുന്നു...
സുഷമയെ നോക്കിട്ട് അയാൾ മുണ്ടും ശരിക്ക് ഉടുത്തിട്ട് തെങ്ങിൽ കേറി തുടങ്ങി.. ബാലൻ തെങ്ങിൽ കേറുമ്പോൾ അയാളുടെ ശരീരത്തിലെ മസിൽ തെളിഞ്ഞു വരുന്നത് സുഷമ നോക്കി കണ്ടു...
ഹോ.. എന്ന മസില... സുഷമ മനസ്സിൽ പറഞ്ഞു.. എന്നിട്ട് ആലോചിച്ചു.. വെറുതെ അല്ല സുജേച്ചി വീണത്.. സുജേച്ചിയെ ശരിക്കും
💬 Comments
View all comments