0%

Chapter Title : പ്രണയവർണങ്ങൾ 4 [Kochumon]

Author : Kochumon Read All Parts 42.6K

സുഷമയെ നോക്കിട്ട് കാറിന്റെ ബാക്കിൽ കരിക്കും തേങ്ങയും പെറുക്കി ഇട്ടു..

അയാളുടെ കാർ വാഗാനർ ആണ്..

പിന്നെ എല്ലാവരെയും നോക്കി ചിരിച്ചിട്ട് ബാലൻ പോയി..

അയാൾ പോയി കഴിഞ്ഞ്. സുഷമയോട് അമ്മ പറഞ്ഞു..

നല്ല ചെറുക്കാന... ദൈവം നേരത്തെ അവന്റെ പെണ്ണിനെ വിളിച്ചു..ഞങ്ങൾക്ക് ഒക്കെ വല്ല്യ കാര്യ.. ബാലന്റെ മോളും അതെ.. നല്ല പെണ്ണ...

സുഷമ അമ്മേ നോക്കി ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു..

മ്മ്മ്... നല്ല ചെറുക്കൻ.. നോട്ടം പക്ഷെ എന്റെ നെഞ്ചിലേക്ക.. സുജേച്ചിയെ സുഖിപ്പിക്കുന്നതും ഈ ബാലേട്ടനാ...

സുഷമ മനസ്സിൽ ഓർത്തു.. അപ്പോൾ 'അമ്മ സുഷമയെ നോക്കി പറഞ്ഞു..

എടി പെണ്ണെ.. സുജ.. എന്നോട് പറഞ്ഞു.. ഉണ്ണിയും ബാലന്റെ മോളും തമ്മിൽ ഇഷ്ടം ആണെന്ന്..

ആാാ.... അതെ അമ്മേ... ഉണ്ണിക്ക് ആ പെണ്ണിനെ ഇഷ്ട.. കഴിഞ്ഞ ദിവസം കല്യാണത്തിന് വന്നപ്പോൾ അവളുടെ കുടെ അല്ലെ അവൻ നടന്നത്...

ഞാൻ കണ്ടാരുന്നു മോളെ... ആ കൊച്ച് നല്ല പെണ്ണ.. നമ്മുടെ ഉണ്ണിക്ക് ചേരും...

അമ്മയെ നോക്കി സുഷമ പുഞ്ചിരിച്ചു..

മോളെ... നി ഉണ്ണിയോട് പറ... ഇനി ഇവിടെ നിക്കാൻ...

അമ്മേ രാജേട്ടൻ അതിന് സമ്മതിക്കുമോ..

എടി മോളെ.. നീയെന്തിനാ.. അവന്റെ അടിമയായി ഇനി ജീവിക്കുന്നെ.. പണ്ടാരുന്നു പെണ്ണുങ്ങൾ ഭർത്താവിന്റെ കീഴിൽ ജീവിക്കുന്നത്..

അമ്മേ സുഷമ നോക്കി.. 'അമ്മ അവളെ നോക്കി പറഞ്ഞു..

ഞങ്ങൾ ഇവിടെ ഉണ്ട്.. നി ഇനി വേണേ ഇവിടെ നിന്നോ... നിന്നെ അവൻ രണ്ടു വർഷം കൂടി അല്ലെ ഇങ്ങോട്ട് വിട്ടത്.. ഞങ്ങളെ ഒന്നും വിളിക്കുക പോലും ഇല്ല.. നിന്റെ രാജൻ...

അമ്മേ

💬 Comments

View all comments