0%

Chapter Title : പ്രണയവർണങ്ങൾ 4 [Kochumon]

Author : Kochumon Read All Parts 42.9K

ബാലൻ മുറ്റത് വണ്ടി നിർത്തി ഇറങ്ങി.. അങ്ങോട്ട്‌ ഉണ്ണി ചെന്ന് അയാളോട് സംസാരിക്കുവാണ്..

അപ്പോൾ ബാലൻ പറഞ്ഞു..

ഉണ്ണി... നിന്നോട് വീട് വരെ ചെല്ലാൻ മോള് പറഞ്ഞു.

ഉണ്ണി പുഞ്ചിരിച്ചു.. അപ്പോൾ സിറ്റൗട്ടിൽ നിൽക്കുന്ന സുഷമയെ നോക്കി ബാലൻ പറഞ്ഞു..

സുഷമേ... എന്റെ അമ്മക്ക് നിന്നെ ഒന്ന്‌ കാണാൻ ആഗ്രഹം ഉണ്ട്..

സുഷമ പുഞ്ചിരിച്ചു..എന്നിട്ട് പറഞ്ഞു..

ഞാൻ പണ്ട് കണ്ടതാ ബാലേട്ടന്റെ അമ്മേ...

ഈ ഉണ്ണീടെ കുടെ പൊക്കോ.. ഇവൻ പോകുന്നുണ്ട്..

സുഷമ ഉണ്ണിയെ നോക്കി.. അപ്പോൾ ബാലൻ പറഞ്ഞു..

എടാ.. നി ഈ കാറും കൊണ്ട് പൊക്കോ..

പിന്നെ സുഷമയും ആയി ബാലൻ സംസാരിച്ചിട്ട് താഴോട്ട് പോയി..

സുഷമയോട് ഉണ്ണി പറഞ്ഞു...

മമ്മി ഡ്രസ്സ്‌ മാറ്...

പിന്നെ സുഷമ കുളിച്ചിട്ട് സാരി ഉടുത്തു.. നന്നായി മേക്കപ്പ് ചെയ്ത് മിനുങ്ങി..

സുഷമ മനസ്സിൽ പറഞ്ഞു..

എന്നെ കണ്ട് അപർണ ഞെട്ടട്ടെ...ഉണ്ണീടെ മമ്മി സുന്ദരി ആണെന്ന് അപർണ പറയണം..

സുഷമ ഹാളിൽ നിന്ന് അമ്മയോട് ചോദിച്ചു..

'അമ്മ വരുന്നുണ്ടോ..

മക്കള് പൊക്കോ.. ഞാൻ മിക്കപ്പോഴും അവരെ കാണുന്നതാ.. ഉണ്ണി ശ്രദ്ധിച്ചു പോണേ.

..ഉണ്ണി തല കുലുക്കി..

പിന്നെ സുഷമയും ഉണ്ണിയും ബാലന്റെ വീട്ടിലേക്ക് വിട്ടു.. ഇടക്ക് വണ്ടി നിർത്തി കുറച്ചു ബേക്കറി സാധനം വാങ്ങി..

ബാലന്റെ വീടിന്റെ മുറ്റത് ഉണ്ണി കാർ നിർത്തി.. അത്യാവശ്യം നല്ല വീടാണ് ബാലന്റെ.. റോസ് നിറത്തിലുള്ള പെയിന്റിംഗ് ആണ് വീടിന്..

സിറ്റൗട്ടിലേക്ക് അപർണ വന്നു നിന്നു..

അപർണയെ സുഷമ നോക്കി പുഞ്ചിരിച്ചു.. കൊണ്ട് കാറിൽ നിന്നിറങ്ങി..

അപർണ ഓറഞ്ചു കളർ ബനിയനും മിഡിയും

💬 Comments

View all comments