0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 11612

അവൾ മെല്ലെ കുറുകി..

ന്നെ വിടടാ കുട്ടാ... അവൾ മെല്ലെ അവൻ്റെ കൈകൾ വിടുവിച്ച് അവനെ കസേരയിൽ പിടിച്ചിരുത്തി... ആ... ചേച്ചീ.. അവൻ്റെ ദയനീയ സ്വരം കേട്ട് അവളുള്ളിൽ ചിരിച്ചു.

അവളവനോടു ചേർന്നു നിന്നു. അവൻ്റെ ചുമലിൽ പിടിച്ചു തന്നോടു ചേർത്തു. അവൻ മുഖമവളുടെ മാംസളമായ സാരിപൊതിഞ്ഞ വയറിലേക്കമർത്തി... അവനൊന്നു നിശ്വസിച്ചു... ഇത്രേം നാളും വേണമെന്നു തോന്നാത്ത... എന്നാലിപ്പോൾ ഉള്ളം വേണമെന്നു കേഴുന്ന സാമീപ്യം... അതു തരുന്ന ഒരു സേഫ്റ്റി... ഇത് കാമം മാത്രമല്ല... അതിലുമുപരി... ചേച്ചീടെ നീണ്ട വിരലുകൾ മുടിയിഴകളിലൂടെയോടുന്നത് അവനറിഞ്ഞു... ഒന്നു നിശ്വസിച്ചുപോയി!

നീ കുറുമ്പു കാട്ടാതെ നല്ല കുട്ട്യായി ഇവിടെയിരിക്ക്. ചേച്ചിക്ക് നിന്നെ ഒത്തിരി ഇഷ്ട്ടാണ്... ന്നാലും ഞാനൊരു പെണ്ണല്ലേടാ! നിക്ക് സമയം വേണം... ജീവിതത്തില്.. എടുത്തുചാടി ഒന്നും ചെയ്യണത് ൻ്റെ സ്വഭാവമല്ലടാ... നീയാണ് ഇത്രേം നാളുകൂടി എൻ്റെയുള്ളില് തൊട്ടത്. യമുന അവൻ്റെ വലം കൈ അവളുടെ നിറഞ്ഞ മുലകളിലേക്കമർത്തി... കേട്ടോടാ... ൻ്റെ നെഞ്ഞിടിപ്പ്... അത് നിന്നേം കൂടിയോർത്താണെടാ മോനേ...

രാഹുൽ തേങ്ങിപ്പോയി. അവൻ്റെ ചുമലുകളുയർന്നു താണു... സാരിയിൽ.. അവൻ്റെ മുഖമമർന്നയിടത്ത് നനവു പടർന്നപ്പോൾ അവളുടെയുള്ളിലും ഒരുറവ കിനിഞ്ഞു...

പിന്നെ മുഖം കഴുകിച്ച് തോർത്തു കൊണ്ടു തുടപ്പിച്ച് അവനേയും കൊണ്ടവൾ വരാന്തയിലിരുന്നു.. ഉള്ളിൽ നിന്നും മങ്ങിയ വെട്ടം മാത്രം ആ വരാന്തയിൽ നനുത്ത മഞ്ഞുപോലെ ഒഴുകി... നേർത്ത ഇരുട്ട് വെളിയിൽ ഒരു നിഴലായി പടർന്നിരുന്നു. ചീവീടുകളുടെ സംഗീതം.... അരിച്ചെത്തുന്ന തണുപ്പ്... അവർ ആ സുഖമുള്ള നിശ്ശബ്ദതയിൽ ചൂടുള്ള ചായയും മൊത്തി അർത്ഥങ്ങൾ നിറഞ്ഞ നോട്ടങ്ങൾ കൈമാറി.

ഡാ ചെക്കാ! നീയെന്നെ കടിച്ചു തിന്നുന്നപോലാണല്ലോടാ നോക്കണേ! ദേ പരിസരബോധമില്ലാതെ നോക്കുവേം തൊടുവേമൊക്കെ ചെയ്താല് ഞാനൊരു പെണ്ണാണെന്നോർക്കണം. അവളവനെ നോക്കി കണ്ണുരുട്ടി.

പിന്നെയീ സുന്ദരിപ്പെണ്ണിനെയല്ലാതെ ആണുങ്ങളെ നോക്കാനെന്താ എനിക്കു വട്ടാണോ! ചിരിച്ചുകൊണ്ട് അവൻ കാലുകൾ നീട്ടിവെച്ചു.

അവളും ചിരിച്ചുപോയി! ചെക്കൻ പുരോഗമിച്ചല്ലോ! എന്തായിരുന്നു! നനഞ്ഞ കോഴിയെപ്പോലെ... മാഡം മാഡം...ന്നും പറഞ്ഞ് എൻ്റെ പിന്നാലെ!

സത്യം പറയാല്ലോ ചേച്ചീ! ദേ! ഈ കത്തുന്ന സൗന്ദര്യം! ഈ വലിയ കണ്ണുകൾ! നേരെ നോക്കാൻ പേടിയായിരുന്നു. പിന്നെ തിരിയുമ്പോ ഈ വിടർന്നു

💬 Comments

View all comments