0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 21.1K

വാങ്ങിച്ചോണ്ടു വന്നേനേ! ന്നാലും... ആ പിതുങ്ങുന്ന പതുപതുപ്പുള്ള ചന്തിക്കുടം! തടിച്ച മുലയിൽ പിടിച്ചു തഴുകാനാവുമോ? ചേച്ചിയെ സ്വന്തമാക്കാനാവുമോ!

മീറ്റിങ്ങിൽ ആണ്ടുമുങ്ങാൻ ശ്രമിച്ചെങ്കിലും യമുനയുടെ മനസ്സ് പലേടത്തേക്കും കുതറിയോടാൻ ശ്രമിച്ചുകൊണ്ടിരുന്നു. തൻ്റെ ശരീരത്തിൽ എത്രയോ നാളുകൾ കഴിഞ്ഞാണ് ആരെങ്കിലും ഇത്രയും സ്വാതന്ത്ര്യമെടുക്കുന്നത്! ഈ യാത്രയിൽ പലരും താല്പര്യം കാട്ടിയിട്ടുണ്ട്... പ്രത്യേകിച്ചും ജയേട്ടൻ തന്നെ വിട്ടുപോയതിനു ശേഷം. ആരോടുമങ്ങിനെ താല്പര്യം തോന്നീട്ടില്ല. പഴയ കാമുകൻ ഗോപേട്ടനാണെങ്കിൽ ഒരു പഴങ്കഞ്ഞിയും! അവൾ ഉള്ളിൽ പൊട്ടിവിരിഞ്ഞ ചിരിയടക്കി! എന്നാലും തൻ്റെ മോനാവാൻ മാത്രം പ്രായമുള്ള ചെക്കൻ! അവൻ!

യമുന ലാസ്യവതിയായി ഒഴുകിവരുന്നതു കണ്ട രാഹുൽ എണീറ്റു. ആ സൗന്ദര്യം! അവനെ നോക്കാതെ അവളോഫീസിലേക്കു നടന്നു. ആ ചന്തികളുടെ ചലനം! അവൻ വെള്ളമിറക്കി. പിന്നെ ഒന്നു ശ്വാസമാഞ്ഞു വലിച്ച് നിശ്വസിച്ചു... മെല്ലെ ഉള്ളിലുണർന്ന ടെൻഷനയഞ്ഞു.

യമുന ഇത്തിരി സാധാരണഗതിയിലേക്കു വന്നിരുന്നു. ഇപ്പോഴൊരുന്മേഷം. എന്തോ കുറച്ചുനാളുകളായി മാറ്റിവെച്ചിരുന്ന രണ്ടു ഫയലുകൾ അവൾ കാര്യമായി പഠിച്ചു നോട്ടെഴുതി ബോസിനു വിട്ടു. അപ്പോഴാണ് വാതിൽക്കലൊരു മുരടനക്കം. തലയുയർത്തിയപ്പോൾ അവൻ! ഉം? അവൾ പുരികമുയർത്തി.

അകത്തേക്കു വരാമോ.. മാഡം? പതറിയ സ്വരം. അവളുള്ളിൽ ചിരിച്ചു. വരൂ! ന്യൂട്രൽ സ്വരം. അവൻ വീണ്ടും ശങ്കിച്ചു. ഇരിക്കൂ! അവൾ കസേര ചൂണ്ടിക്കാട്ടി.

അവൻ മെല്ലെയുള്ളിൽ വന്ന് പാതി ചന്തി കസേരയിലമർത്തിയിരുന്നു.

മാഡം... പിന്നെയും! അവളൊന്നയഞ്ഞു. ഈ ചെക്കൻ!

രാഹുൽ! യമുന മൃദുവായ സ്വരത്തിൽ വിളിച്ചു. അവൻ്റെ മുഖം താഴ്ന്ന് കണ്ണുകൾ മേശപ്പുറത്തു തറഞ്ഞിരുന്നു.

മുഖത്തു നോക്കടാ! അവളിത്തിരി സ്വരമുയർത്തി. അവൻ അവളെ നോക്കി. നീയെന്താടാ രാവിലെ കാട്ടീത്? അവൾ മുന്നോട്ടാഞ്ഞിരുന്നു. അവളുടെ മുഴുത്തു

💬 Comments

View all comments