Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]
മുന്നോട്ടുന്തിയ മുലകളിലേക്ക് അവൻ്റെ നോട്ടം പാളി. ഡാ! കണ്ണിവിടെ! അവൾ സ്വരം കടുപ്പിച്ചു.... പിന്നെ മാഡമൊന്നും വേണ്ട.
അത് ചേച്ചീ! എനിക്ക്.. നിക്ക്... അവൻ വിക്കി. ഉള്ളാകെ ചൂടുപിടിച്ചിരുന്നു. മുന്നിലിരിക്കുന്ന അഴകുള്ള സ്ത്രീ തൻ്റെയുള്ളം കവർന്നിരിക്കുന്നു. ഇനിയെന്താണ്! അവൻ്റെ കണ്ണുകൾ നിറഞ്ഞു...
രാഹുൽ! അവളുടെ സ്വരം മൃദുവായി. പോയി മുഖം കഴുകിയിട്ട് കാൻ്റീനിലേക്കു ചെല്ല്. ഞാനങ്ങോട്ടു വരാം.
ആ നെടിയ ശരീരം നടന്നു നീങ്ങിയപ്പോൾ മുലഞെട്ടുകൾ തടിച്ചുനീളുന്നതവളറിഞ്ഞു. സുന്ദരൻ ചെക്കൻ! ന്നാലും അവനെയങ്ങിനെ കെട്ടഴിച്ചു വിടാമോ?
ക്യാൻ്റീനിലിരുന്ന രാഹുലിൻ്റെ മനസ്സ് അശാന്തമായിരുന്നു. ചേച്ചിയോട് കാട്ടിയത് എന്തൊരപമര്യാദയാണ്! ന്നാലും.. ന്നാലും...
രാഹുൽ! ചിന്തകളിൽ മുഴുകിയിരുന്ന അവൻ യമുന അടുത്തുവന്നിരുന്നതറിഞ്ഞില്ല. അവളുടെ ഗന്ധം പോലുമറിയാത്ത വിധം അവനേതോ മറ്റൊരു ആകാശ ലോകത്തായിരുന്നു.. ആ മന്ത്രിക്കുന്ന സ്വരം അവനെ ഭൂമിയിലേക്കു വലിച്ചിട്ടു.
ചേച്ചീ! അവൻ മുഖമുയർത്തി. ആ സുന്ദരമായ മുഖം. കുസൃതിയൊളിഞ്ഞിരിക്കുന്ന വലിയ കണ്ണുകൾ അവനെയുഴിയുന്നു. ആ തടിച്ച ചുണ്ടുകൾ...
നിനക്കെന്തു പറ്റി? നല്ല കുട്ട്യല്ലേ നീ?
അത്... ചേച്ചീനെക്കാണുമ്പോ എൻ്റെ കണ്ട്രോളു പോവാ! ചേച്ചിയെൻ്റെയടുത്താണേല്... എൻ്റെ സ്വന്തമാണെന്നു തോന്നുവാ... എനിക്ക് ചേച്ചിയെ തൊടണം... പിടിച്ചു ഞെരിക്കണം... ൻ്റേതാക്കണം! അല്ല... എൻ്റെയാണീ സുന്ദരിപ്പെണ്ണ്! അവൻ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.. ഉള്ളിൽ പതഞ്ഞുപൊങ്ങിയ വികാരം വിതുമ്പുന്ന വാക്കുളിലൂടെയൊഴുകി...
അവൾ പകച്ചുപോയി! താനൊരു പെണ്ണാണെന്ന ബോധം! ഇതുവരെ... ഇതുവരെ... ജീവിതത്തിലിതുവരെ...ആണുങ്ങളാരും ഇത്രേം ഉൽക്കടമായ ഇഷ്ട്ടം... അഭിനിവേശം... അവളോടു കാട്ടിയിട്ടില്ല...അവളുടെ വിരലുകൾ അവൻ്റെ കൈത്തണ്ടയിലിറുകി...കുട്ടാ... അവൾ വിതുമ്പിപ്പോയി... ഇവിടെ നമുക്കു സംസാരിക്കാൻ പറ്റിയ ഇടമല്ല. നീ പോയിരുന്ന് പണിയെടുക്ക്. ഡെഡ്ലൈൻ അടുത്തു വരാണ്...
വൈകുന്നേരം അവൻ്റെ സ്കൂട്ടറിൻ്റെ
💬 Comments
View all comments