0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 11857

നോക്കി അത്ഭുതപ്പെട്ടു.

ഇങ്ങു താടീ! രാഹുൽ ഫോണും വാങ്ങി ബാൽക്കണിയിലേക്കു നടന്നു... ചേച്ചീ! അവൻ്റെയുള്ളിൽ ഏതോ വികാരങ്ങൾ നുരഞ്ഞു തുടങ്ങിയിരുന്നു..

തൊടങ്ങിയോടാ ലഹരി! യമുനയുടെ ചിരി പളുങ്കു ഗോട്ടികൾ താഴെ വീണു ചിതറുന്നപോലെ തോന്നി... ആഹ്! രണ്ടു ബിയർ! അവൻ ചിരിച്ചു. അധികമാവണ്ടടാ കുട്ടാ! ആ സ്വരത്തിലെ കരുതൽ അവൻ്റെ കണ്ണുകളീറനാക്കി.

ഇല്ലേച്ചീ! അവൻ സ്വരം നിയന്ത്രിച്ചു. ഞാനുറങ്ങാൻ പോവാടാ. യൂ ടേക്ക് കെയർ! ആ മധുരമുള്ള സ്വരം.

സ്വീറ്റ് ഡ്രീംസ് ചേച്ചീ... അവൻ കോളു കട്ടു ചെയ്ത് മൊബൈൽ പോക്കറ്റിലിട്ടു. ബാൽക്കണിയുടെ അരമതിലിൽ പിടിച്ച് വെളിയിലേക്കു നോക്കി. ഇത്തിരി ദൂരെയുള്ള ഫ്ലാറ്റുകളിലെ ബാൽക്കണികളിൽ നിന്നുമുള്ള വെളിച്ചം അരിച്ചെത്തിയിരുന്നു. നേരിയ തണുപ്പവനെ തഴുകി... ചേച്ചി! എന്തിനാണ് എന്നോടിത്രേം സ്നേഹം!

ഇന്നാ പിടി! കിരൺ! ഒരു എരിയുന്ന ഹാഷു നിറച്ച ജോയിൻ്റ്! രാഹുൽ ആഞ്ഞൊരു പുകയെടുത്തു. ആഹ്! അവൻ്റെ കൈ രാഹുലിൻ്റെ തോളത്തു ചുറ്റി.

ഡാ! ദിയ! അവളെപ്പഴാണ് ഇവിടെ വന്നത്? ചേച്ചിയോടും ചേട്ടനോടും ഒന്നുമൊളിക്കണ്ട. ആരാടാ ഈ നദി?

രാഹുൽ ചിരിച്ചുപോയി. ഇപ്പോൾ നല്ല സുഖം. ചരസ്സിൻ്റെ പിടിത്തം. ഡീ! അത് യമുനേച്ചിയാണെടീ! ചേച്ചി ലൈബ്രറീലാണ്. ടീച്ചറു പറഞ്ഞേൽപ്പിച്ചതാണ്. എന്നെ ഹെൽപ്പു ചെയ്യാൻ!

നീയിങ്ങു വന്നേ! ദിയ അവനേം വലിച്ച് ഹോളിലേക്കുപോയി. കിരൺ ചിരിച്ചുകൊണ്ടു പിൻതുടർന്നു. നീ അനുഭവിച്ചോടാ! അവൻ മന്ത്രിച്ചു..

പറയടാ! ഞാൻ ചോദിക്കുന്നതിന് ഉത്തരം താ! അവൻ തലയാട്ടി. ഒരു യമുനേച്ചി! ആൺകുട്ടീ! അവൾക്കും നിനക്കും തമ്മിലെന്താടാ? ദിയ ചിരിച്ചു.

ഞാനും അവളും തമ്മിലെന്ത്? ഒരിട അവൻ്റെ മനസ്സ് ആ അഴകുള്ള രൂപത്തിനെ മനനം ചെയ്തു. എനിക്ക് യമുനേച്ചിയെ ഇഷ്ട്ടാണെടീ! അവൻ സരളചിത്തനായി പറഞ്ഞു. എന്തോ ചേച്ചി, ദേ ഇവിടെ കേറിപ്പറ്റിപ്പോയി. അവൻ നെഞ്ചിൽ കൈവെച്ചു കാട്ടി. പിന്നെ... ചേച്ചിക്ക് കല്ല്യാണം കഴിഞ്ഞ് ഒരു കുട്ടിയുള്ള മോളുണ്ടെടീ!

ദിയ മന്ദഹസിച്ചു. അതിനെന്നാടാ! നിനക്ക് നിൻ്റെ നദിയെ ഇഷ്ട്ടായല്ലോ! അതു മതീടാ! നീയൊണ്ടല്ലോ! അവളവനെ വാരിപ്പുണർന്നു. ഞാമ്പറഞ്ഞില്ലാരുന്നോ! യൂ വിൽ ഫോൾ ലൈക്ക് എ ടൺ ഓഫ് ബ്രിക്ക്സ്സ്!

ഡീ! ആ പാവത്തിനെ വിട്ടേ! രാഹുൽ! നിൻ്റെ

💬 Comments

View all comments