0%

Chapter Title : പ്രണയിനീ നീ എവിടെ..

Author : kkstories Read All Parts 135

അവളുടെ അച്ഛന് കമ്പികുട്ടന്‍.നെറ്റ്മറ്റൊരു ഭാര്യ ഉണ്ടെന്നും അതിൽ രണ്ടു വയസ്സായ ഒരു പെണ്കുട്ടിയുണ്ടെന്നും. അത് കേട്ടപ്പോൾ എനിക്ക് തലയിൽ ഇടിത്തീ വീണ പോലെയാണ് തോന്നിയത്, അവൾ പറഞ്ഞു തീർന്നില്ല.. അയാൾക്ക് വേറെയും വഴിവിട്ട ബന്ധങ്ങൾ ഉണ്ടെന്നു.. ഞാൻ അവളെ സമാധാനിപ്പിച്ചു, ഞാൻ അവളോടൊപ്പം ഉണ്ടാകുമെന്നു വാക്കും കൊടുത്തു, അത് കേട്ടതും അവൾ എന്നെ കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു. അവൾ കുറെ നേരം അങ്ങനെ കെട്ടിപ്പിടിച്ചു നിന്ന് കരഞ്ഞു, ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു.. കരച്ചിലിനിടയിൽ അവൾ പറഞ്ഞു തുടങ്ങി, ഇക്കാ എന്നെ വിട്ടു പോകരുതേ എനിക്കാരെയും വിശ്വാസമില്ല എന്നൊക്കെ. ഞാൻ അവളെ സമാധാനിപ്പിച്ചു, നേരെ നിറുത്തി പറഞ്ഞു: ഞാൻ ഉണ്ടാകും ജീവിതാവസാനം വരെ എന്ന്. എനിക്ക് അവളോട് പ്രണയം തോന്നി തുടങ്ങിയിരുന്നു. അതുമല്ല എന്നെ ആദ്യമായി ആലിംഗനം ചെയ്ത അന്യയായ സ്ത്രീ അവളായിരുന്നു.

അവളുടെ ശരീരഭംഗി വിവരിക്കാനൊന്നുമില്ല.. ഒരു സാധാരണ പെൺകുട്ടി.. ഞാൻ ഇരു നിറമാണ്, എന്നെക്കാൾ കുറച്ചു കുടി ഇരുണ്ടിട്ട ആണ് അവൾ. എന്നേക്കാൾ നീളം കുറവും, എനിക്ക് നേരെ നിന്ന് അവളുടെ നെറ്റിയിൽ ചുംബിക്കാൻ ഒക്കും. അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു പോയ്. പിറ്റേന്ന് അവൾ ഫോണിൽ വിളിച്ചു, ഇന്നലെ കെട്ടിപ്പിടിച്ചതിനു സോറി പറഞ്ഞു, ഇക്കാ ആയതു കൊണ്ടാണ് ഞാൻ ആ കാര്യങ്ങള്ക്കെ പറഞ്ഞതും കെട്ടിപ്പിടിച്ചതും, എനിക്ക് ഇക്കായെ അത്രക്ക് ഇഷ്ടമാണ്. പിന്നെ ഞാനൊരു ഹിന്ദുവും ഇക്കാ മുസ്ലിമും ആണല്ലോ.. അതു കൊണ്ടാണ് ഞാൻ ഇത്രെയും നാൾ എന്റെ ഇഷ്ടം പറയാതിരുന്നത്, ഇന്നലെ ഇക്കാ എന്നോടൊപ്പം ഉണ്ടാകുമെന് പറഞ്ഞപ്പോൾ എനിക്ക് ധൈര്യമായി. ഐ ലവ് യു

💬 Comments

View all comments