Chapter Title : പ്രണയിനീ നീ എവിടെ..
ഇക്കാ... ഞാൻ പറഞ്ഞു തുടങ്ങി : മോളെ എനിക്കും നില ഇഷ്ടമാണ്, പക്ഷെ നമ്മുടെ കല്യാണം നടക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല.. എന്നിരുന്നാളും നമുക്ക് പ്രതീക്ഷ കൈവിടണ്ട.. ദൈവം നമ്മളെ സഹായിച്ചാലോ.. അവൾ പറഞ്ഞു : ലവ് യു ഇക്കാ ഉമ്മ.... ആദ്യമായി എനിക്ക് കിട്ടിയ പ്രണയ ചുംബനം, ഞാനും തിരിച്ചു കൊടുത്തു നല്ലൊരു ചുംബനം..
പിന്നീട് അവൾ ഗൗരവമായി പറഞ്ഞു : ഇക്കാ അവൾ ഇന്ന് രാവിലെ എന്നെ വിളിച്ചിരുന്നു.. ഞാൻ ചോദിച്ചു : ആര്.. അവൾ : മറ്റവൾ അച്ഛന്റെ രണ്ടാം ഭാര്യ. (അൽപ്പം ദേഷ്യത്തോടു കൂടിയാണ് അവളതു പറഞ്ഞത്), അവൾക്കു എന്നെ കാണണമെന്ന്. എനിക്ക് താല്പര്യമില്ല .. ഇനി എന്നെ വിളിക്കരുതെന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
എന്നിട്ട് അവൾ എന്നോടായി പറഞ്ഞു എനിക്ക് ഇക്കായെ തനിച്ചൊന്നു കാണണമെന്ന്.. ഞാൻ പറഞ്ഞു നമുക്ക് ശനിയാഴ്ച്ച ബീച്ചിൽ പോകാമെന്നു, അവൾ ഒക്കെ പറഞ്ഞു.അങ്ങനെ ഞങ്ങൽ ശനിയാഴ്ച ആകുന്നതും കാത്തിരുന്നു.. അതിനിടയിൽ ഞങ്ങൾ പല തവണ ഫോണിൽ സംസാരിച്ചു, പരസ്പരം ഉമ്മകൾ കൈമാറി, കല്യാണം കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചുള്ള ചർച്ചകളായി..
അങ്ങനെ ശനിയാഴ്ച ഞാൻ ആഷിഫിനെയും കൂട്ടി അവളുടെ വീടിനടുത്തുള്ള ജംഗ്ഷനിൽ ചെന്ന് നിന്ന് വിളിച്ചു, 5 മിനുട്ട് ആയിക്കാണും അതാ അവൾ ഒരു വളവു തിരിഞ്ഞു വരുന്നു,, കൂടെ മറ്റൊരു പെണ്കുട്ടിയും.. അവർ വന്നു കാറിൽ കയറി ഞങ്ങൾ ബീച്ചിലേക്ക് യാത്ര തിരിച്ചു.. ഞാൻ ആയിരുന്നു ഡ്രൈവിംഗ്,ക'മ്പി'കു'ട്ട'ന്'നെ'റ്റ് ആഷിഫ് തിരിഞ്ഞിരുന്നു മറ്റേ കുട്ടിയോടായി, ആതിരേ എന്തുണ്ട് വിശേഷം, കുറെ നാൾ ആയല്ലോ കണ്ടിട്ട്
💬 Comments
View all comments