0%

Chapter Title : പ്രണയിനീ നീ എവിടെ..

Author : kkstories Read All Parts 139

എന്നൊക്കെ. ഞാൻ ആലോചിച്ചു അവളേം ഇവനറിയാവോ.. ഞാനും ആഷിഫും പ്ലസ് ടു മുതലുള്ള ഫ്രണ്ട്ഷിപ് ആണ്. ഞാൻ പത്തു വരെ ബോയ്സ് സ്കൂളിലായിരുന്നു, അത് കൊണ്ട് തന്നെ ഗേൾസുമായി നോ കോണ്ടച്റ്റ്, പ്ലസ് ടുവില്എം അതികം മുട്ടൻ പോയില്ല, ഇപ്പോളയാണ് ഇങ്ങനൊക്കെ. അങ്ങനെ അവർ സംസാരിച്ചിരുന്നു.. ഞങ്ങൾ ബീച്ചിലെത്തി.. അവരെ രണ്ടു പേരെയും ഒഴിവാക്കിയിട്ട് ഞാനും രമ്യയും ഒരു ഒഴിഞ്ഞ ഇടത്തേക്ക് മാറി ഇരുന്നു. അവർ തിരയെ ലക്ഷ്യമാക്കി നടന്നു.. അന്ന് പൊതുവെ തിരക്കും കുറവായിരുന്നു. അവൾ എന്റെ നേരെ ഒരു മാല നീട്ടിയിട്ടു പറഞ്ഞു, ഇക്കാ എന്റെ സ്വന്തമാകുമെന്നു എനിക്കറിയില്ല, പക്ഷെ ഇക്ക കെട്ടുന്ന ഈ താലി എന്റെ മരണം വരെ എന്നോടൊപ്പം ഉണ്ടാകണം. ഞാൻ കുറച്ചു നേരം ആലോചിച്ചിരുന്നു, എന്നിട്ട് ഞാൻ അവളുടെ കയ്യിൽ നിന്നും ആ മാല വാങ്ങി അവളുടെ കഴുത്തിൽ ചാർത്തി.. അവൾ കണ്ണടചിരുന്നു അത് ശിരസ്സാവഹിച്ചു.. അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് ഒഴുകി.. ഞാൻ അവളൊട്ആയി പറഞ്ഞു: ഇനി മോളൂന്റെ കണ്ണ് നിറയരുത്.. നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. ഇന്ന് മുതൽ നീ എന്റെയാണ്, എന്റേത് മാത്രം. ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു.. ഇത് കണ്ടു കൊണ്ട് ആഷിഫും ആതിരയും അങ്ങോട്ട് വന്നു, അവർ: ഇതിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്ന് രണ്ടു പേരും ചിന്തിച്ചോ.. ആരും കൂടെ കാണില്ല. ഞങ്ങൾ പറഞ്ഞു എന്തായാലും മുന്നോട്ടു വെച്ച കാൽ പുറകോട്ടില്ല. അവരും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നു വാക്കു തന്നു..

💬 Comments

View all comments