Chapter Title : പ്രണയിനി 2 [വേടൻ]
നിൽക്കുന്ന കരിങ്കുവള മിഴികളിൽ കണ്ണീരിന്റെ ഓളങ്ങൾ വെട്ടുന്നുണ്ടായിരുന്നു, ആ കണ്ണീരിൽ കലർന്ന നുണക്കുഴിയുടെ അകമ്പടിയോടെ മന്ദഹസ്സിക്കുമ്പോൾ ആ പവിഴച്ചുണ്ടുകൾ ചുമന്നു വിറക്കുണ്ടായിരുന്നു. പൂർണ്ണ മനസ്സോടെ അവളാ പുഞ്ചിരി എന്നിലേക്ക് നൽകുമ്പോൾ വല്ലാത്തൊരു ഫീൽ.
ഇതെല്ലാം ആദ്യമായി അറിയുന്ന കുട്ടിയുടെ ലഘവത്തോടെ നോക്കി നോക്കുകയായിരുന്നു ഞാൻ.
തുടരും..
വേടൻ ❤️❤️
💬 Comments
View all comments