0%

Chapter Title : പ്രണയിനി 2 [വേടൻ]

Author : Kambikathakal Read All Parts 238

ന്നോർത്താ ഇത് വരെ ഈ കാര്യം അമ്മ പറയാഞ്ഞേന്ന് നിക്കുമറിയാം.. പിന്നീട് കണ്ണുകൾ തുടച്ചെടുത്തേക്ക് വന്ന് ഞങ്ങളെ രണ്ടാളേം തലയിൽ തൊട്ടനുഗ്രഹിക്കുമ്പോളും ആ മുഖത്ത് ചിരിയുണ്ടായിരുന്നു..,

"" ന്നാലും ശങ്കരേട്ടൻ സമ്മതിക്കോ ഈ ബന്ധം കുട്ടിയോളെ... ""

"" എനിക്ക് എന്റെ അമ്മയുടേം ഇവള്ടെ അമ്മേടേം സമ്മതം മതി.. അല്ലേടി പെണ്ണെ.. ""

നിറഞ്ഞു തുളുമ്പറായി നിൽക്കുന്ന കരിങ്കുവള മിഴികളിൽ കണ്ണീരിന്റെ ഓളങ്ങൾ വെട്ടുന്നുണ്ടായിരുന്നു, ആ കണ്ണീരിൽ കലർന്ന നുണക്കുഴിയുടെ അകമ്പടിയോടെ മന്ദഹസ്സിക്കുമ്പോൾ ആ പവിഴച്ചുണ്ടുകൾ ചുമന്നു വിറക്കുണ്ടായിരുന്നു. പൂർണ്ണ മനസ്സോടെ അവളാ പുഞ്ചിരി എന്നിലേക്ക് നൽകുമ്പോൾ വല്ലാത്തൊരു ഫീൽ.

ഇതെല്ലാം ആദ്യമായി അറിയുന്ന കുട്ടിയുടെ ലഘവത്തോടെ നോക്കി നോക്കുകയായിരുന്നു ഞാൻ.

തുടരും..

വേടൻ ❤️❤️

💬 Comments

View all comments