Chapter Title : പ്രപഞ്ച പര്യവേഷണം 3 [ബ്രോബ്ഡിങ്നാഥ് പ്രഭു]
നിന്ന് ചാടി ഇറങ്ങി മഞ്ജുവിന്റെ വീട് ലക്ഷ്യമാക്കി ഓടി.
Knim knom…knim knom….കുറെ നേരം കാത്ത് നിന്ന ശേഷമാണ് ആ കതകിന് ഒരു അനക്കം വന്നത് …മിടിക്കുന്ന ഹൃദയവുമായി രവി കതകിലേക്ക് നോക്കി നിന്നു(രവി bp: 160/80)
Hello രവി brother . Welcome to our house
കതക് തുറന്ന് വന്നത് മഞ്ജുവിന്റെ 7 വയസ്സ് കാരൻ പ്രമോദ് ആയിരുന്നു.
[പ്രമോദ്:or പരമു- 7 വയസ്സ് സ്ഥലത്തെ പേര്കേട്ട ഒരു പ്രൈവറ്റ് സ്കൂളിൽ 2ആം ക്ലാസ്സിൽ പഠിക്കുന്നു.]
രവി: ടാ പരമു നിന്റെ mommy എവിടെ ?
പ്രമോദ്:I told you many time രവി ചേട്ടാ my name is not paramu it is PRAMOD….
P…..R…..A…..
അ ബുപ്പ്പ് ബുപ്പ്പ്
സ്വന്തം പേരിലെ ഓരോ അക്ഷരങ്ങളും നീട്ടി വലിച്ച് പറയാൻ തുടങ്ങിയ പരമു എന്ന പ്രമോദിന്റെ വാ കൈവച്ചു മൂടാൻ ശ്രമിച്ചു കൊണ്ട് രവി പറഞ്ഞു.
എന്റെ പൊന്ന് പ്രമോദ് ഏമാനേ ഏമാന്റെ 'അമ്മ എവിടെയാണ് എന്നൊന്ന് പറയാമോ
പ്രമോദ്: ( വാ മൂടി വെച്ചിരുന്ന രവിയുടെ കൈകൾ തട്ടി മാറ്റി കൊണ്ട്) mommy ആണോ അവടെ അടുക്കളയിൽ വല്ലോം കാണും പോയി നോക്ക്… സ്വന്തം റൂമിലേക്ക് ചവിട്ടി ചവിട്ടി നടന്നു കൊണ്ട് പ്രമോദ് പറഞ്ഞു…മനസ്സമാധാനം തരില്ല stupid ഗ്രാമവാസി തെണ്ടികൾ…ഒന്ന് ഗെയിം കളിക്കാൻ ഇരുന്നാ അപ്പൊ കേറി വന്നോളും.
സാധാരണ condition ആയിരുന്നെങ്കിൽ രവിയുടെ വക പരമുവിന്റെ തലക്ക് ഒരു കിഴുക്ക് ഉറപ്പായിരുന്നു പക്ഷെ കാര്യം കാണാൻ “കഴുത കാലും”
💬 Comments
View all comments