Chapter Title : ?പ്രസൂതാ [Ghost rider]
ചെയ്യുന്നു... കിടത്തം അവിടെ തന്നെ
“നിന്റെ അച്ഛനും അമ്മയും..?
“ഇപ്പോൾ ഇല്ലാ.. പോയി.
'നിന്റെ സ്ഥലം എവിടെയാണ് ? നിനക്ക് ബന്ധുക്കളാരും ഇല്ലേ. മലയാളി ആണലോ.
ഞങ്ങൾ പാലക്കാട് ഉള്ള നന്ദിഗ്രാമം എന്ന ഗ്രാമത്തിലായിരുന്നു താമസം.ചെറുപ്പത്തിൽ,തന്നെ അച്ഛനും അമ്മയും ഒരു കലാപത്തിൽ മരിച്ചു. ഞങ്ങളും മരിക്കുമായിരുന്നു. ഖുർഷിദ് അങ്കിൾ എന്നെയും എൻ്റെ ചേച്ചിയെയും കൊൽക്കത്തയിലേക്കുള്ള ട്രെയിനിൽ കയറ്റി വിട്ടു.അങ്ങനെ ഞങ്ങൾ ഇവിടെ എത്തി.
പ്രീതയ്ക്ക് ഉള്ളിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടു. നാടിനെ നടുക്കിയ ഭീകരമായ രാഷ്ട്രീയ അക്രമത്തെക്കുറിച്ച് അവൾക്ക് ഓർമ വന്നു.
ദൈവമേ.... എത്രയോ കുഞ്ഞുങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കണം! അവൾ സ്വയം പറഞ്ഞു, അപ്പോൾ അവൾ വിചാരിച്ചു “നന്ദിഗ്രാമിലെ സംഭവം നടന്നത് ഏകദേശം 12 വർഷം മുമ്പാണ്. അപ്പോൾ ആ കുട്ടിക്ക് എത്ര വയസ്സുണ്ടാകും?
5 അല്ലെങ്കിൽ 6 വയസ്സിനു മുകളിൽ പക്ഷെ ഇവനെ കണ്ടാൽ 13 വയസ്സ് മാക്സിമം തൊന്നും.?രോമം ഇല്ലാത്ത മെലിഞ്ഞു ഉണങ്ങിയ അവന്റെ ശരീരത്തിൽ അവൾ വീണ്ടും നോക്കി.
“നിനക്ക് എത്ര വയസ്സായി..?”പ്രീത ചോദിച്ചു.
“18”സലീം മറുപടി നൽകി.
18 വയസ്സുകാരന്റെ ഒരു ലുക്കും അവനില്ല. പൊക്കം പോലും ഒരു 12-14 വയസ്സ് കാരന്റെ അത്രയും മാത്രേ ഉള്ളു. പ്രീതയെ പോലൊരു കാട്ടു കുതിരയുടെ പകുതി സൈസ് പോലും ആ പയ്യനില്ല.അതിലേറെ അവളെ അത്ഭുതപെടുത്തിയത് അവന്റെ സംസാരം ആണ്. ഒരു പഞ്ച പാവം ആണെന്ന് ആ സംസാരത്തിൽ നിന്നും മനസിലാകും.
ഒരുപക്ഷെ പോഷകാഹാരക്കുറവും പ്രതികൂല സാഹചര്യങ്ങളും കാരണമാകാം ഇങ്ങനെ ഇരിക്കുന്നത്.. അവന്റെ ശബ്ദവും നല്ല സ്വീറ്റ് ആണ്...?
നഗരത്തിലെത്തിയ ശേഷം രാജു ഭായ്
💬 Comments
View all comments