Chapter Title : പ്രതീക്ഷിക്കാതെ 5 [Dream Seller]
ആൻറ്റി അവരുടെ റൂമിലും, ഞാൻ എനിക്ക് തന്ന റൂമിലും കിടക്കാൻ കയറി
എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. മമ്മിയെ ഓർത്തു ഞാൻ കരഞ്ഞു.
കരച്ചിൽ കേട്ട് ആൻറ്റി എഴുന്നേറ്റു വന്നു എന്റെ റൂമിൽ ലൈറ്റ് ഇട്ടു. ഞാൻ അവരെ കണ്ടു കരച്ചിൽ നിർത്തി
"നീ എന്തിനാ കരയുന്നത് ?"
ഞാൻ ഒന്നും മിണ്ടിയില്ല . അവർ എൻറ്റെ അടുത്ത് വന്നിരുന്നു
"മോൻ കരയാതെ "
അവർ എന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു
"എനിക്ക് മമ്മിയെ കാണണം "
ഞാൻ കരഞ്ഞു പറഞ്ഞു
അവർ എൻറ്റെ മുഖം പിടിച്ചു നേരെ ആക്കി
"നീ വിഷമിക്കാതെ. നീ ഒരു വലിയ കുട്ടി അല്ലെ "
"ഞാൻ മമ്മിയെ വിട്ടു ഇതുവരെ നിന്നിട്ടില്ല "
സൂസന്റെ മുഖത്തു ചിരിവന്നു
"നിൻറ്റെ മമ്മി എന്നെ ഏല്പിച്ചിട്ടല്ലേ പോയത്. അത് ഞാൻ നിൻറ്റെ മമ്മിയെ പോലായത് കൊണ്ടല്ലേ. ഇനിമുതൽ ഇവിടെ ഞാനാ നിൻറ്റെ മമ്മി. നീ ഇനി എന്നെ മമ്മീന്ന് വിളിച്ചാൽ മതി"
അത് പറഞ്ഞവർ എൻറ്റെ മുഖത്തേക്ക് നോക്കി
ഞാനും
"നീ ഇവിടെ തനിച്ചു കിടക്കണ്ട. വാ എൻറ്റെ കൂടെ അവിടെ വന്ന് കിടക്ക്."
സൂസൻ എന്നെ വിളിച്ചു എഴുന്നേറ്റു.
ഞാൻ അവരുടെ കൂടെ നടന്നു. സൂസൻ അവരുടെ കട്ടിൽ കാണിച്ചു തന്ന് ഇവിടെ കിടന്നോളാൻ പറഞ്ഞു
അതൊരു കിംഗ് സൈസ് ബെഡ് ആണ്. രണ്ടു പേർക്ക് സുഖമായി കിടക്കാം. ഞാൻ ആ കട്ടിലിലേക്ക് കേറി കിടന്നു
സൂസൻ ഒരു സൈഡിലും. പിന്നെ ഞാൻ കരഞ്ഞില്ല. മമ്മിയെക്കുറിച്ചു ഓർത്തു കിടന്ന് ഉറങ്ങി പോയ്.
സൂസൻ
💬 Comments
View all comments