0%

Chapter Title : പ്രതീക്ഷിക്കാതെ 5 [Dream Seller]

Author : Kambikathakal Read All Parts 482

"ഞാൻ അതെങ്ങനെ നിന്നോട് പറയുമെന്ന് വിചാരിച്ചു ഇരിക്കുവാരുന്നു . നീ ആകുമ്പോൾ എനിക്ക് ഒരു ധൈര്യം ആണ്"

"നിനക്ക് എന്നോട് ചോദിയ്ക്കാൻ എന്താടി ഇത്ര മടി ?"

സൂസൻ പരിഭവിച്ചു

"ഞാൻ അല്ലേലും ഇവിടെ തനിച്ച. മോള് ഒന്നുള്ളത് ദുബായ്‌ലാ . അവളുടെ വരവൊക്കെ കണക്കാ "

മമ്മി എന്നെ നോക്കി

"മോന് ആന്റിയുടെ കൂടെ ഇവിടെ നിന്ന് കൂടെ "

ഞാൻ തല ആട്ടി

"ഇവൻ ഒന്നും മിണ്ടില്ലെ ?" ആൻറ്റി ചോദിച്ചു

മമ്മി ചിരിച്ചു

"അവൻ അങ്ങന ഒരു നാണം കുണുങ്ങി "

"ഇതൊന്നും ഇനി പറ്റില്ല കേട്ടോ. എഞ്ചിനീയർ അകാൻ വന്നേക്കുവാ നീ, അത് ഓർമ്മ വേണം "

അന്ന് ഞാനും മമ്മിയും അവിടെ താമസിച്ചു.

മമ്മി സൂസൻ ആൻറ്റിയെ കുറിച്ച് എല്ലാം പറഞ്ഞു തന്നു. ഒന്നിച്ചു പഠിച്ചിരുന്നതും, നേരത്തെ കല്യാണം കഴിഞ്ഞതും, ഭർത്താവ് വേറെ കല്യാണം കഴിച്ചു പോയതും. ഒരു മോൾ ഉള്ളതിനെ പഠിപ്പിച്ചതും, അവൾ ജോലിയുമായ് ദുബായ്ക്ക് പോയതും എല്ലാം.

പിറ്റേന്ന് കോളേജിൽ പോയ് സൂസൻ എന്റെ ലോക്കൽ ഗാർഡിയനായ് എഴുതിക്കൊടുത്തു എന്റ്റെ ഹോസ്റ്റൽ ഒഴിവാക്കി.

പപ്പയെ വിളിച്ചു മമ്മി കാര്യങ്ങൾ എല്ലാം പറഞ്ഞു.

പപ്പയും ഹാപ്പി ആയ്

വൈകിട്ട് മമ്മി നാട്ടിലേക്ക് തിരിച്ചു. ഞാനും സൂസൻ ആൻറ്റിയും കൂടി ആണ് കൊണ്ട് വിട്ടത്. പോകാൻ നേരം മമ്മി എന്നെ കെട്ടി പിടിച്ചു കരഞ്ഞു. ഞാനും കരഞ്ഞു. മമ്മിയുടെ വണ്ടി വിട്ടു പോയപ്പോളും ഞാൻ കരഞ്ഞു

സൂസൻ ആൻറ്റി എന്നെ ആശ്വസിപ്പിച്ചു

ഞാൻ ആദ്യമായിട്ടായിരുന്നു മമ്മിയെ വിട്ടുനികുന്നത്

വീട്ടിൽ എത്തി

💬 Comments

View all comments