Chapter Title : പ്രതീക്ഷിക്കാതെ 5 [Dream Seller]
ഇവിടെ ?"
"ഞാൻ ഇവിടായ പഠിപ്പിയ്ക്കുന്നത് "സൂസൻ പറഞ്ഞു
മമ്മി കൂടുതൽ ഹാപ്പി അയ്.
"ഡി ഇതാ എന്റെ മോൻ ജോയ്" മമ്മി എന്നെ പരിചയ പെടുത്തി
"ഇവിടെ സിവിൽ എഞ്ചിനീറിംഗിന് അഡ്മിഷൻ എടുത്തു "
"ഓ അത് ശരി,നന്നായി"
"മോനെ ഇത് സൂസൻ, മമ്മിയുടെ കൂടെ പഠിച്ചതാ. വെറുതെ പഠിച്ചതല്ല ,ഞങ്ങൾ നല്ല ഫ്രണ്ട്സ് ആയിരുന്നു "
സൂസൻ ചിരിച്ചു
"നിങ്ങളുടെ പരിപാടി എല്ലാം കഴിഞ്ഞോ ?"
"ഇല്ലടി"
"എന്താ നിൻറ്റെ മുഖത്തൊരു വാട്ടം " അവർ ഞങ്ങളുടെ അടുത്തുള്ള കസേരയിൽ ഇരുന്നു ചോദിച്ചു
മമ്മി കാര്യങ്ങൾ എല്ലാം പറഞ്ഞു. എന്നെ ഒറ്റക്ക് ഇവിടെ നിർത്തി പഠിപ്പിക്കുന്നതിൻറെയും, പിരിഞ്ഞിരിക്കുന്നതിൻറെയും ഒക്കെ വിഷമം. അത് പറഞ്ഞപ്പോൾ മമ്മി കരഞ്ഞു എനിക്കും കരച്ചിൽ വന്നു. അത് കണ്ടു സൂസൻ ചിരിച്ചു .
"നീ എന്താ ഇങ്ങനെ? എന്തായാലും നിങ്ങൾ എന്റെ കൂടെ വാ. ഇന്ന് എൻൻറെ കൂടെ താമസിക്ക്. ബാക്കി നമ്മുക്ക് ആലോചിക്കാം "
ഞങൾ അവരോടൊപ്പം വീട്ടിലേക്ക് പോയ്. ഒരു വില്ല പ്രോജെക്ടിലെ 14 നമ്പർ വീട് ആയിരുന്നു അവരുടെ .
സാമാന്യം നല്ല വീട്. ഒരു റൂം ഞങ്ങൾക്ക് താമസിക്കാൻ തന്നു . ഞാൻ കുളിച്ചു വന്നപ്പോൾ മമ്മിയും അവരും എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നു . ഞാനും അവരുടെ കൂടെ കൂടി .
എന്നെ കണ്ടതും, സൂസൻ മമ്മിയോട് ചോദിച്ചു
"ഡി നിനക്ക് കുഴപ്പമില്ലേൽ ഇവൻ ഇവിടെ നിന്ന് പഠിക്കട്ടെ . ഞാൻ രാവിലെ പോകുമ്പോൾ കൂടെ കൊണ്ടുപോകാനും പറ്റും "
മമ്മിക്ക് അത് സന്തോഷമായി
💬 Comments
View all comments