Chapter Title : പ്രതീക്ഷിക്കാതെ 5 [Dream Seller]
പകൽ മുഴുവൻ ബേബിക്കുട്ടൻ റൂമിൽ തന്നെ കഴിച്ചു കൂട്ടി. ഉച്ച കഴിഞ്ഞു അവൻ വില്ലയിലെ റോഡ് വഴി ഒന്ന് ഇറങ്ങി നടന്നു. അതുനുള്ളിൽ ഒരു പാർകൊണ്ട്. ക്ലബ് ഹൗസും സ്വിമ്മിങ് പൂളും ഒക്കെ ഉണ്ട്
അതൊക്കെ ഒന്ന് ചുറ്റി കണ്ടു അവൻ തിരിച്ചു വന്നു
ഒരുപാട് വൈകാതെ സൂസനും എത്തി . അവൾ വന്ന് കണ്ടത് രാവിലെ മുതൽ കുളിക്കാതെ ഇരിക്കുന്ന ബേബിക്കുട്ടനെ ആണ്. അവൾക്ക് ദേഷ്യം വന്നു
"നീ കുളിച്ചില്ലേ "
"ഇല്ല "
"അതെന്താ ?
" വെള്ളം മാറി കുളിച്ചാൽ പനി പിടിക്കും "
അത് കേട്ടപ്പോൾ സൂസന് ദേഷ്യം കൂടി
"ആരാ നിന്നോട് ഇതൊക്കെ പറഞ്ഞത് "
"മമ്മി പറഞ്ഞു "
"അവൻറ്റെ ഒരു മമ്മി. അവളൊരുത്തിയ നിന്നെ ഇങ്ങനെ ആക്കിയത് . പോയ് കുളിക്കട "
സൂസൻറ്റെ പെരുമാറ്റം അവനെ വിഷമിപ്പിച്ചു, അവൻറ്റെ കണ്ണ് നിറയുന്നത് സൂസൻ കണ്ടു. അവൾ അവൻറ്റെ അടുത്തേക്ക് ചെന്ന്
ചേർത്ത് പിടിച്ചു
"മോൻ വിഷമിക്കാതെ, ഞാൻ ചൂടായതല്ല. നീ കുളിക്കാതിരിക്കുന്ന കണ്ടപ്പോൾ പറഞ്ഞതാ.
മോൻ പോയ് കുളിക്കു തലയിൽ കുറച്ചു വെള്ളം ഒഴിച്ചാൽ മതി"
അവൾ അവനെ അവളുടെ റൂമിലെ ടോയ്‌ലറ്റിലേക്ക് തള്ളി വിട്ടു ഒരു ടൗവലും എടുത്ത് കൊടുത്തു. ഡോർ അടച്ചു
അതൊരു സ്ലൈഡിങ് ഡോർ ആണ്
അതൊരു മോഡേൺ ടോയ്‌ലറ്റ് ആണ്. ബേബി കുട്ടൻ മൊത്തത്തിൽ ഒന്ന് നോക്കി. അവൻ ഡ്രസ്സ് ഒക്കെ മാറി നഗ്നനായ് ഷവറിൻറ്റെ കീഴിൽ നിന്ന് നോബ് തിരിച്ചതും ചൂട് വെള്ളമാണ് വീണത് . പ്രതീക്ഷിക്കാതെ ഉള്ള
💬 Comments
View all comments