0%

Chapter Title : പ്രതികാരദാഹം 4 [AKH]

Author : Akh Read All Parts 245

പ്രതികാരദാഹം 4


Prathikara dhaham Part 4  bY AKH | [ റൊമാന്റിക്ക് ത്രില്ലർ ] | Previous Part

ഞാൻ കാറിൽ കയറുമ്പോഴും , ശ്രീയുടെ മുഖത്ത് ഒരു പ്രത്യേക ഭാവം ആയിരുന്നു ,എന്താ കാര്യം എന്നു അറിയാത്തത് കൊണ്ടാകും അവന്റെ മുഖം ഭാവം അങ്ങനെ എന്ന് ഞാൻ ഓർത്തു ,ഞങ്ങളുടെ വണ്ടി ഹൈവ യിലെക്ക് കയറി ,വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് പത്തു മിനിറ്റ് ആയിട്ടും ഞാനും അപ്പുവേട്ടനും ഒന്നും സംസാരിച്ചില്ല ,ഞങ്ങളുടെ മൗനം ഭേദിച്ച് കോണ്ട് അപ്പുവേട്ടൻ തന്നെ സംസാരത്തിന്ന് തുടക്കം ഇട്ടു,

''എന്താ കുഞ്ഞെ പ്രശ്നം "

"അത് അപ്പുവേട്ടാ ശിവേട്ടന് ഒരു അക്സിഡന്റ് "

"എന്തു പറ്റി ഇപ്പോ എവിടെയാ "

" അത് അപ്പുവേട്ടാ ഇപ്പോ ഹോസ്പ്പിറ്റലില്ല കുഴപ്പം ഇല്ലെനാ ദേവനങ്കിൾ പറഞ്ഞത് "പക്ഷെ വെറും ആക്സിഡന്റ് അല്ല അപ്പുവേട്ടാ, ആ കൈമളും കൂട്ടരും അപായ പെടുത്താൻ ശ്രമിച്ചതാ എന്ന് ദേവനങ്കിൾ പറഞ്ഞത് "

ഇതു കേട്ടപ്പോൾ അപ്പു വേട്ടനു വളരെ ദേഷ്യം വന്നു അപ്പുവേട്ടൻ പല്ലോക്കെ കടിച്ച് പിടിച്ച്

"ഞാൻ അവിടെ ഇല്ലാതെ പോയി കുഞ്ഞെ ഇല്ലെങ്കിൽ അവനു ഈ അപ്പു ആരാണെന് കാണിച്ചു കൊടുത്താനെ എന്റെ ശിവൻ കുഞ്ഞിന് എന്തെങ്കിലും പറ്റിയാൽ ഉണ്ടെല്ലൊ"

അപ്പുവേട്ടൻ അതും പറഞ്ഞ് സ്റ്റിയറിംഗിൽ രണ്ടു ഇടി,

"അപ്പുവേട്ടാ മതി ശിവേട്ടനു കുഴപ്പം ഒന്നും ഉണ്ടാകില്ല"

ഞാൻ അങ്ങനെ പറയുമ്പോഴും എന്റെ ഉള്ളിൽ ചെറിയ ഭയം ഉണ്ടായിരുന്നു, എന്നോട് ഫ്ലൈറ്റിൽ വരണ്ടാ എന്നും കാറിൽ വന്നാ മതി എന്നും ദേവനങ്കിൾ പറഞ്ഞിരുന്നു, അതിൽ എനിക്ക് എന്തോ ദൂരുഹത ഉണ്ടെന്ന് തോന്നിയിരുന്നു.

''എന്റെ ഈശ്വര എന്റെ ശിവൻ കുഞ്ഞിന് ഒന്നും വരുത്തരുതെ" അപ്പുവേട്ടൻ അതും പറഞ്ഞ് ,വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രികരിച്ചു,

ഞാൻ വീണ്ടും ആലോചനയിൽ മുഴുകി ,

എന്നെ കിട്ടാൻ വേണ്ടി ആകും ഇങ്ങനെ ഒക്കെ അവർ ചെയ്തത് , എന്നോട് ഉള്ള പഴയ പക അവരുടെ മനസിൽ ഇപ്പോഴും ഉണ്ടാകും, എന്നെ നാട്ടിലേക്ക് വരുത്തിക്കാൻ വേണ്ടി ആയിരിക്കണം അവർ ശിവേട്ടനെ ,ഞാൻ എവിടെ ആണെന്നു ആർക്കും അറിയില്ലല്ലോ, ശിവേട്ടനു എന്തെങ്കിലുംകമ്പികുട്ടന്‍.നെറ്റ് പറ്റിയാൽ ഞാൻ എവിടെ ആണെങ്കിലും നാട്ടിൽ തിരിച്ചു എത്തും എന്ന് അവർ കണക്ക് കൂട്ടിയിട്ട് ഉണ്ടാകും, പിന്നെ കഴിഞ്ഞ ആഴ്ച്ച ശിവേട്ടൻ വിളിച്ചപ്പോൾ കൈമളും മോനും ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങറായി എന്നു

💬 Comments

View all comments