0%

Chapter Title : പ്രതികാരദാഹം 4 [AKH]

Author : Akh Read All Parts 440

അതിൽ എനിക്ക് എന്തോ ദൂരുഹത ഉണ്ടെന്ന് തോന്നിയിരുന്നു.

''എന്റെ ഈശ്വര എന്റെ ശിവൻ കുഞ്ഞിന് ഒന്നും വരുത്തരുതെ" അപ്പുവേട്ടൻ അതും പറഞ്ഞ് ,വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രികരിച്ചു,

ഞാൻ വീണ്ടും ആലോചനയിൽ മുഴുകി ,

എന്നെ കിട്ടാൻ വേണ്ടി ആകും ഇങ്ങനെ ഒക്കെ അവർ ചെയ്തത് , എന്നോട് ഉള്ള പഴയ പക അവരുടെ മനസിൽ ഇപ്പോഴും ഉണ്ടാകും, എന്നെ നാട്ടിലേക്ക് വരുത്തിക്കാൻ വേണ്ടി ആയിരിക്കണം അവർ ശിവേട്ടനെ ,ഞാൻ എവിടെ ആണെന്നു ആർക്കും അറിയില്ലല്ലോ, ശിവേട്ടനു എന്തെങ്കിലുംകമ്പികുട്ടന്‍.നെറ്റ് പറ്റിയാൽ ഞാൻ എവിടെ ആണെങ്കിലും നാട്ടിൽ തിരിച്ചു എത്തും എന്ന് അവർ കണക്ക് കൂട്ടിയിട്ട് ഉണ്ടാകും, പിന്നെ കഴിഞ്ഞ ആഴ്ച്ച ശിവേട്ടൻ വിളിച്ചപ്പോൾ കൈമളും മോനും ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങറായി എന്നു പറഞ്ഞിരുന്നു, ഒന്നു കരുതി ഇരിക്കാനും പറഞ്ഞു ,ഇതോക്കെ ആലോചിച്ച് എന്റെ മനസ്സ് ആകെ ഭ്രാന്തു പിടിച്ച അവസ്ഥ ആയിരുന്നു.

"ഞാൻ നോക്കുബോൾ അപ്പുവേട്ടൻ നല്ല വേഗത്തിൻ ആണു കാറ് ഓടിക്കുന്നുണ്ട് ഇനിയും മണിക്കുറുകൾ വേണം നാട്ടിൽ എത്താൻ "ഞാൻ സീറ്റിലേക്ക് ചാരി ഇരിന്നു എന്റെ മനസ് പഴയ കാലത്തിലെക്ക് സഞ്ചരിച്ചു .

"ഏഴ് വർഷങ്ങൾക്ക് മുൻപ് "

" ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലം"

ഞങ്ങളുടെ നാട് ഒരു പഴയ ഗ്രാമ പ്രദേശം ആയിരുന്നു ,അവിടത്തെ പ്രധാന പ്രമാണി ആയിരുന്നു രാമകൃഷ്ണ കൈമൾ .അയാൾക്ക് കുറെ ബിസിനസും കുറെ സ്വത്തുക്കളും ഉണ്ടായിരുന്നു. എല്ലാം ഉണ്ടായിട്ടും വലിയ കാര്യം ഒന്നും ഇല്ല ,അയാളുടെ സ്വഭാവം വളരെ മോശം ആയിരുന്നു ,ആ നാട്ടിലെ എല്ലാവർക്കും ആയാളെ

💬 Comments

View all comments