0%

Chapter Title : പ്രതികാരദാഹം 4 [AKH]

Author : Akh Read All Parts 440

ഭയം ആയിരുന്നു ,ആയാളും മക്കളും ആയിരുന്നു അവിടത്തെ നാട്ടു പ്രമാണി മാർ ,കൊല്ലും കൊലയും ഒന്നും അവർക്ക് ഒരു പ്രശ്നവും അല്ലായിരുന്നു ,പിന്നെ അച്ചനും മക്കളും എതെങ്കിലും ഒരു പെണ്ണിനെ നോട്ടം ഇട്ടാൽ അവർ അതിനെ പിച്ചിച്ചിന്തു മായിരുന്നു ,അങ്ങനെ കുറെ പെണ്ണുങ്ങളെ അവർ മാനഭംഗ പെടുത്തിയിട്ടുണ്ട് ,അവരെ ഭയം കാരണം ആരും പുറത്ത് പറയാറും ഇല്ല. കൈമളിന്റെ ഭാര്യ യെ കൈമൾ തന്നെ കൊന്നു കെട്ടി തൂക്കിയതാണ്, അവരുടെ പേരിൽ ആയിരുന്നു സ്വത്ത് വകകൾ അതു കിട്ടാൻ വേണ്ടി കൈമൾ തന്നെ അവരെ കൊന്നു. ആയാൾക്ക് രണ്ടു മക്കൾ ആണു ഉള്ളത് സജിയും ദാസും അവർ രണ്ടു പേരും അച്ചനെ പോലെ തന്നെ ആയിരുന്നു സ്വഭാവം ,മൂത്തത് സജി ആയിരുന്നു, അയാൾക്ക് ഭാര്യയും കൊച്ചും ഉണ്ടായിരുന്നു , ഇവരുടെ ഒക്കെ സ്വഭാവം കാരണം അവർ അവരുടെ വീട്ടിലേക്ക് കൊച്ചിനെം കൊണ്ടു പോയി.

അച്ചനും മക്കളുടെയും അഴിഞ്ഞാട്ടം ഒന്നു ഒതുങ്ങിയത് ശിവേട്ടൻ വന്നതു മുതൽ ആണു ,അവരുടെ എതിർ വശത്ത് നിൽക്കാനുള്ള സ്വത്തും പിടിപാടും ഒക്കെ ആ നാട്ടിൽ ഞങ്ങൾക്ക് മാത്രമെ ഉണ്ടായിരുന്നോള്ളു, അവരുടെ ഗുണ്ടായിസം ഒന്നും ശീവേട്ടനു മുൻപിൽ നടക്കാത്തതു കൊണ്ട് അവർ ഒന്നു ഒതുങ്ങി ,പിന്നെ കൂട്ടിന് ദേവനങ്കിൾ ഉള്ളത് കൊണ്ട് ഞങ്ങളെ പെട്ടെന്ന് എതിർക്കാൻ അവർക്ക് സാധിക്കുമായിരുന്നില്ല ,

എന്നാൽ അവർ ഞങ്ങളൊടുള്ള പക മനസിൽ കൊണ്ടു നടന്നിരുന്നു , അതിനു ഇരയായത് എന്റെ കൂടപ്പിറപ്പയിരുന്നു.

"റൂബി " അതായിരുന്നു അവളുടെ പേരു ,എന്റെ കൂടപ്പിറപ്പ് ആയി ജനിച്ചിട്ടിലെങ്കിലും അവൾ എന്നും എന്റെ

💬 Comments

View all comments