0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 902

പ്രതികാരദാഹം 5


Prathikara dhaham Part 5  bY AKH | [ റൊമാന്റിക്ക് ത്രില്ലർ ] | Previous Part

പ്രതികാരദാഹം 4 [AKH] 147

പ്രതികാരദാഹം 3 [AKH] 138

പ്രതികാരദാഹം 2 [AKH] 169

പ്രതികാരദാഹം 1 [AKH] 216

ആ സ്വപ്നം കണ്ടതിൽ പിന്നെ എന്റെ ഭയം ഇരിട്ടിച്ചു ,അവളെ അന്വേഷിച്ചു പോയ ശിവേട്ടനെയും കാണാനില്ല ,ഞാൻ വീണ്ടും ഒരോന്ന് ആലോച്ചിച്ച് ഏട്ടത്തിയുടെ മടിയിൽ കിടന്നു ,അപ്പോഴാണ് പുറത്ത് ഒരു കാറു വന്നു നിൽക്കുന്നതിന്റെ ശബ്ദം കേട്ടത് ,ഞാൻ ഏട്ടത്തിയെം വിളിച്ച് ഏഴുന്നേൽപ്പിച്ച് പുറത്തെക്ക് നടന്നു ,അവിടെ കാറു ആയി അപ്പുവേട്ടൻ കാത്തു നിൽക്കുന്നു ,

" അപ്പുവേട്ട റൂബി എവിടെ " ഞാൻ ഓടിച്ചെന് അപ്പുവേട്ടനോട് ചോദിച്ചു.

"കുഞ്ഞെ ,റൂബി കുഞ്ഞ് ഹോസ്പിറ്റലില്ല. നമ്മുക്ക് അവിടെക്ക് പോകാം "

" അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ"

" ഇല്ല കുഞ്ഞെ, വാ വണ്ടിയിൽ കേറ് അവിടെ എല്ലാവരും ഉണ്ട്"

ഞാനും ഏട്ടത്തിയും അതെ വേഷത്തിൽ വീടും പൂട്ടി വണ്ടിയിൽ കയറി.അപ്പുവേട്ടൻ ഞങ്ങളെ കൊണ്ട് ആശുപത്രിയിലെക്ക് വണ്ടി വിട്ടു ,

കാർ ഹോസ്പിറ്റലിൽ എത്തിയ പാടെ ഞാൻ ഇറങ്ങി അകത്തേക്ക് ഓടി ,അവൾക്കും ഒന്നും വരുത്തരുത് എന്ന് പാർത്ഥിച്ചു കൊണ്ട് അവളെ ഒരു നോക്ക് കാണാനായി ,കുറച്ചു ദൂരം പിന്നിട്ടപ്പോൾ എന്റെ വേഗത കുറഞ്ഞു ,മുൻപിൽ വരാന്തയിൽ ശിവേട്ടൻ നിറ കണ്ണുകളുമായി ഭിത്തിയിൽ ചാരി നിൽക്കുന്നു , റീനാ ആന്റി കരഞ്ഞു തള്ളർന്ന കണ്ണുകളും ആയി ദേവൻ അങ്കിളിന്റെ മടിയിൽ തല

💬 Comments

View all comments