0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 340

"അതെ, എന്റെ ഫോൺ ഞാൻ വീട്ടിൽ വച്ചിരിക്കുക ആണു ശ്രീ വിളിക്കുബോൾ ഞാൻ മറന്നു പോയത കൊണ്ടു പോകാൻ എന്നു പറയണം, ശ്രീയെ ഞാൻ വേറെ എവിടെ എങ്കിലും നിന്നു കോൺടാക്ട് ചേയ്തോള്ളാം"

അപ്പുവേട്ടൻ കൈ കൊണ്ട് ഡൺ എന്ന ആംഗ്യം കാണിച്ച് നടന്നു പോയി.

ആ ഫോൺ എന്റെ കയ്യിൽ ഉണ്ടെങ്കിൽ അവൻ ഇടക്ക് ഇടക്ക് വിളിക്കും അത് ചിലപ്പോൾ പ്രശ്നം ആകും ,പിന്നെ ഇപ്പോഴത്തെ യൂസിനു ഒരു വ്യാജ സിം ഒരു ഫ്രണ്ട് വഴി ഒപ്പിച്ചു ,

ഞാൻ പെട്ടിയും എടുത്ത് എയർ പോർട്ടിന്റെ അകത്തേക്ക് നടന്നു

അങ്ങനെ ഞാൻ ഫ്ലൈറ്റ് കയറി ,നാട്ടിൽ എത്തി അവിടെ എന്നെ കാത്ത് ദേവൻ അങ്കിൾ പുറത്ത് തന്നെ ഉണ്ടായിരുന്നു ,

''യാത്ര ഒക്കെ സുഖം ആയിരുന്നോ മോള്ളു"

" സുഖം ആയിരുന്നു അങ്കിൾ ,പിന്നെ ഞാൻ ഇന്നലെ ഫോൺ വിളിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം റെഡി അല്ലേ "

" അതൊക്കെ റെഡി ആണു ,മോളു വാ ,വന്ന് വണ്ടിയിൽ കയറ്"

ഞാനും അങ്കിളും കൂടി അങ്കിളിന്റെ കാറിൽ കയറി ,അങ്കിൾ ആണു ഡ്രൈവ് ചേയ്തത്.ഒരു മണിക്കുർ കഴിഞ്ഞ പ്പോൾ ഞങ്ങളുടെ വണ്ടി അങ്കിളിന്റെ വീട്ടിൽ എത്തി ,ഞാനും അങ്കിളും കാറിൽ നിന്ന് ഇറങ്ങി , കാറിൽ നിന്ന് ഇറങ്ങിയിട്ട് ഞാൻ നേരെ പോയത് റൂബിയെ അടക്കം ചെയ്ത സ്ഥലത്തിലെക്ക് ആണു, ഞാൻ അവളെ ദഹിപ്പിച്ചിരുന്ന സ്ഥലത്ത് എത്തി ,ഇപ്പോൾ അവിടെ എനിക്ക് കാണാൻ കഴിഞ്ഞത് രണ്ടു അസ്ഥി തറ ആയിരുന്നു റൂബിയുടെയും റീനാന്റി യുടെയും, ഞാൻ ചെന്നൈയിലെക്ക് പോയതിൽ പിന്നെ വർഷങ്ങൾക്ക് ശേഷം ആണു ഇവിടെ ക്ക് വരുന്നത് , റൂബിയോട് കൂറെ കാര്യങ്ങൾ സംസാരിക്കണം എന്നുണ്ടായിരുന്നു എന്നാൽ ഇവിടെ എത്തിയപ്പോൾ എനിക്ക് ഒന്നും പറയാൻ പറ്റിയില്ല , ഞാൻ അവിടെ കുറച്ചു നേരം നിന്നിട്ട് തിരിച്ച് വീട്ടിൽ ചെന്നു കയറി ,

"മോളെ നി ഈ റും യൂസ് ചേയ്തോള്ളു" താഴത്തെ ഒരു റൂം കാണിച്ചിട്ട് അങ്കിൾ പറഞ്ഞു,

" വേണ്ടാ അങ്കിൾ ഞാൻ

💬 Comments

View all comments