0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 919

,ഞാൻ ചില പ്ലാനുകൾ മനസ്സിൽ കണ്ണക്കു കൂട്ടി ,ശ്രീ വരാൻ ഇനി രണ്ടാഴ്ച്ച സമയം എടുക്കും , അതു മതി എനിക്ക് ,ഞാൻ ചില തീരുമാനങ്ങൾ എടുത്ത് ഉറങ്ങാൻ കിടന്നു ,

നിർത്താതെയുള്ള ഫോൺ ബെൽ കേട്ടാണു ഞാൻ ഉറക്കം ഉണരുന്നത് ,

" ഹലോ "പറഞ്ഞു കൊണ്ട് ഞാൻ ഫോൺ എടുത്തു ,

"ഹായ് വേദാ ഞാൻ അജു വാ നീ പറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റ് കൺഫോം ആയിട്ടുണ്ട് ഞാൻ നിന്റെ മെയിലിൽ അയച്ചു തരാം കോപ്പി "

"താങ്കസ് അജു"

ഞാൻ അതും പറഞ്ഞു ഫോൺ കട്ട് ചേയ്തു ,

ഫോൺ വിളിച്ച അജു ട്രാവൽസിൽ വർക്ക് ചേയ്യുന്ന എന്റെ സുഹൃത്ത് ആണ് ,അവൻ ആണു എനിക്ക് എവിടെ പൊകണ മെങ്കിലും ടിക്കറ്റ് ശെരിയാക്കി തരാറു. ഇന്നലെ എടുത്ത തീരുമാനങ്ങളുടെ ആദ്യ പടിയായി ആണ് ഞാൻ അവനോട് എനിക്ക് നാട്ടിലെക്ക് പോകാൻ ആയി ടിക്കറ്റ് ബുക്ക് ചേയ്യാൻ പറഞ്ഞിരുന്നു അവൻ അതു ഒക്കെ അക്കി തന്നു. ഞാൻ മെയിൽ ചെക്ക് ചേയ്തപ്പോൾ 11 മണിക്ക് ഉള്ള ഫ്ലൈറ്റ് ആണു ,ഞാൻ എഴുനേറ്റു കുളിച്ചു റെഡി ആയി ,ഞാനോരു ബ്ലാക്ക് ജീൻസും വൈറ്റ് കളർ സ്ലിവ് ലെസ്സ് ബനിയനും അതിനു മുകളിൽ ഒരു ഫുൾ കൈ ബ്ലാക്ക് ഓവർ കോട്ടും ധരിച്ചു, എന്നിട്ട് ആവിശ്യമായ ഡ്രെസ് പാക്ക് ചേയ്ത് എടുത്തു, ഞാൻ ശിവേട്ടനോടും ഇന്ദു ഏട്ടത്തിയോടും ബാഗ്ലുർ ബ്രാഞ്ചിൽ പോവുകയാണെന്നു പറഞ്ഞ് ഇറങ്ങി, അപ്പുവേട്ടന്റെ ടെ ഞാൻ എയർപ്പോർട്ടിലേക്ക് യാത്ര തിരിച്ചു.

"കുഞ്ഞെ ഞാനും കൂടി

💬 Comments

View all comments