0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 343

കുഴി ഒക്കെ നല്ല വ്യക്തം ആയി കാണം, പിന്നെ ഇറുകിയ ജീൻസിൽ എന്റെ ശരിരവടിവ് മൊത്തം വ്യക്തം ആണു ,

ചെറിയ ഒരു ലേഡിസ് ബാഗിൽ ആവശ്യ ഉള്ള സാധനങ്ങൾ എടുത്ത് ഒരു ഫുൾ കൈ ബ്ലാക്ക് കോട്ടും ധരിച്ച് പുറത്തേക്ക് നടന്നു , പുറത്തു സിറ്റ് ഔട്ടിൽ അങ്കിളും റജിയും ജീത്തുവും റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു ,

" "ഹോ "വേദ തന്നെ ആണൊ ഇത് " എന്റെ ഡ്രസിംഗ് കണ്ടിട്ട് ജിത്തു ചോദിച്ചു.

"അതെ വേദാ തന്നെയാ എങ്ങനെ ഉണ്ട് "

"കൊള്ളാം മോളെ പെട്ടെന്ന് ആർക്കും നിന്നെ തിരിച്ചറിയാൻ പറ്റില്ല ,എന്നാ നമ്മുക്ക് ഇറങ്ങാം "

" ശരി ആങ്കിൾ "

ഞാനും ജിത്തുവും കൂടി ഒരു കാറിൽ കയറി ,അങ്കിളും റജിയും കൂടി മറ്റോ രു കാറിൽ ,രണ്ടു വണ്ടിയുടെ നമ്പറും ഫേക്ക് ആയിരുന്നു വണ്ടി ഒക്കെ റെഡി ആക്കിയത് ജിത്തു ആയിരുന്നു ,

ജിത്തു ആണ് ഞാൻ കയറിയ വണ്ടി ഡ്രൈവ് ചേയ്തത് ഞങ്ങളുടെ വണ്ടി ഒരു മണിക്കൂർ കൊണ്ട് കോതമംഗലം ജംഗഷനിൽ എത്തി ,ഞങ്ങൾ വണ്ടി കുറച്ചു നേരം ഒതുക്കി ഇട്ടു എകദേശം അര മണ്ണിക്കുർ കഴിഞ്ഞപ്പോൾ അങ്കിളിന്റെ കോൾ വന്നു

"മോളെ ഞങ്ങൾ പെരുബാവുർ കഴിഞ്ഞിട്ടൊ "

" ശരി അങ്കിൾ ഞങ്ങൾ പറഞ്ഞ സ്ഥലത്തു നിൽക്കാം അങ്കിൾ ശ്രദ്ധിച്ചു വരണം അവനു ഒരു സംശയത്തിനും ഇട കൊടുക്കരുത് "

" ഒക്കെ മോളെ " എന്നു പറഞ്ഞ് അങ്കിൾ ഫോൺ കട്ട് ചേയ്തു ,

"ജിത്തു നമ്മുക്ക് പുറപ്പെടാം ,അവർ പെരുബാവൂർ കഴിഞ്ഞു "

" ശരി വേദാ " എന്നു പറഞ്ഞു അവൻ വണ്ടി എടുത്തു,

സമയം ഏഴുമണി ആയിട്ടുണ്ടായിരുന്നു. തിരക്ക് പിടിച്ച റോഡിലൂടെ ഞങ്ങളുടെ വണ്ടി അതിവേഗം കടന്നു പോയി കൊണ്ടിരുന്നു ,

ഇപ്പോഴത്തെ ഞങ്ങളുടെ ഇര കൈമളിന്റെ മോൻ സജി ആണു , എല്ലാ മാസവസാനവും സജി അവന്റെ മൂന്നാറിൽ ഉള്ള എസ്റ്റേറ്റിലേക്ക് ഒരു യാത്ര പതിവുള്ളത ,ആ യാത്രയിൽ അവൻ ഒറ്റക്ക്

💬 Comments

View all comments