0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 357

കൊണ്ട് കണ്ണു നിറഞ്ഞതാ നമ്മുടെ റൂബിയുടെ ആത്മാവിന് ശാന്തി ലഭിച്ചല്ലോ"

"അതെ മോളെ "

അപ്പോഴേക്കും ജിത്തുവും റജിയും വന്നു ,

" അങ്കിൾ സജിയുടെ കൊലപാതകിയെ കിട്ടാത്ത സ്ഥിതിക്ക് ഇനി സജിയുടെ കോലയാളിയെ തേടി പോലിസ് വരുമോ " ഞാൻ എനിക്ക് തോന്നിയ സംശയം ചോദിച്ചു.

"ഒരിക്കലും വരില്ല ,അത് ഒരു തെളിയാത്ത കേസ് ആയി അവസാനിക്കും അതിനുള്ള പണികൾ റജി ചേയ്തിട്ടുണ്ട് ,രണ്ടു ദിവസം പത്രങ്ങൾ പുറകെ ഉണ്ടാകും അതുകഴിഞ്ഞാൽ അവർ തിരിഞ്ഞു നോക്കില്ല ,പിന്നെ അവരുടെ ബന്ധുകാർ ഉള്ളത് തല പൊകുകയും ഇല്ല അവർക്ക് കൈമളിന്റെ സ്വത്ത് കിട്ടിയല്ലോ ,പിന്നെ ഉള്ളത് നാട്ടുകാർ അവർക്ക് കൈമളും മോനും മരിച്ചതിൽ സന്തോഷമെ ഒള്ളു"

"ഒക്കെ അങ്കിൾ "

ഞങ്ങൾ കുറച്ചു നേരം ഇരുന്നു സംസാരിച്ച് ,കുറച്ചു കഴിഞ്ഞപ്പോൾ റജിയും ജിത്തുവും യാത്ര പറഞ്ഞ് ഇറങ്ങി ,

എല്ലാം കഴിഞ്ഞപ്പോൾ മനസിലെ ഭാരം ഇറക്കി വെച്ച പ്രതീതി ,

അടുത്ത ദിവസം വെള്ളുപ്പിന് ഞാൻ നാട്ടിൽ നിന്ന് ഫ്ലൈറ്റ് കയറി തിരിച്ച് ചെന്നൈയിൽ എത്തി ,ഞാൻ നാട്ടിൽ പോയിട്ട് ഒരാഴ്ച്ച കഴിഞ്ഞിരുന്നു ഇതിനിടക്ക് രണ്ടു മൂന്നു പ്രവിശ്യമെ ശ്രീയിക്കും ,ശിവേട്ടനെയും വിളിച്ചോളു, ശ്രീ അടുത്ത ആഴ്ച്ചയെ എത്തോളു വീട്ടിൽ ചെന്നിട്ട് വിളിക്കാം എന്നു വിച്ചാരിച്ച് ഞാൻ എയർപോർട്ട് ടാക്സിയിൽ കയറി വീട്ടിലേക്ക് പോയി ,

വീട്ടിൽ എത്തിയതും ഉമ്മറത്ത് അപ്പുവേട്ടൻ ഉണ്ടായിരുന്നു .

"എന്താ കുഞ്ഞെ പോയ കാര്യം ശെരിയായൊ "

എല്ലാം സക്സസ് എന്ന അർത്ഥത്തിൽ കൈ കാണിച്ചിട്ട് ഞാൻ അകത്തേക് കയറി.

ഞാൻ നേരെ അമ്മു മോളുടെ മുറിയിലേക്ക് ആണു പോയത് , അമ്മുമോൾ ഒരു പുസ്തകവും വായിച്ചു ഇരിക്കുന്നുണ്ടാർന്നു , അവളുടെ മുൻപിലേക്ക് ഞാൻ ആ സായാഹ്ന പത്രം കാണിച്ചു ,അതു കണ്ട് അവളുടെ മുഖത്ത് സന്തോഷം വന്നു ,

" ചേച്ചി, ചേച്ചി ആണൊ "

അവളുടെ ചോദ്യത്തിനു ഞാൻ ഒന്നു ചിരിച്ചോളു ,അവൾ വന്ന് എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളിൽ ഉമ്മയും തന്നു,

" ഏട്ടന്റെ ചക്കരമുത്ത് വന്നോ "

💬 Comments

View all comments