Chapter Title : പ്രതികാരദാഹം 5 [AKH]
അതും പറഞ്ഞ് എന്റെ കൈയിൽ വിലങ്ങ് അണിയിച്ചു
ഞാൻ എന്താ സംഭവം എന്ന് അറിയാതെ പകച്ചു നിന്നു അപ്പോഴേക്കും ദേവൻ അങ്കിളും ശിവേട്ടനും എന്റെ അടുത്തേക്ക് വന്നു, ശിവേട്ടൻ അവരെ തടയാൻ ശ്രമിച്ചു എങ്കിലും അങ്കിൾ ശിവേട്ടനെ പിടിച്ചു മാറ്റി ,അവർ തമ്മിൽ എന്തോക്കെയൊ പറയുന്നണ്ടാർന്നു എനിക്ക് ഒന്നും മനസിലാകുന്നുണ്ടായില്ല ,അവസാനം എന്നെ അവർ പിടിച്ചു ജീപ്പിൽ കയറ്റി,
ആ ജീപ്പ് എന്നെയും വഹിച്ചു കൊണ്ട് പുറത്തെക്ക് കടന്നു ,ഞാൻ നോക്കുമ്പോൾ ശിവേട്ടൻ നിസ്സാഹായവസ്ഥയിൽ എന്നെ തന്നെ നോക്കി നിൽക്കുന്നു , പിന്നിട് ആണു എനിക്ക് കാര്യങ്ങൾ മനസിലാകുന്നത് ,ഞാൻ മുകളിൽ നിന്ന് തള്ളിയിട്ട "ദാസ് "ഇന്നു പകൽ ആശുപത്രിയിൽ വെച്ചു മരിച്ചു , ദാസിനെ കൊന്ന കുറ്റത്തിന് ആണു എന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്,
അങ്ങനെ കോടതിയും റീമാന്റും മറ്റും ആയി ഒരു മാസം നീണ്ടു പോയി ,ഇതിനിടക്ക് കൈമളിനും മൂത്തമോൻ സജിക്കും റൂബിയെ പീഡിപ്പിച്ച് കൊന്നതിനു ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചു, എന്നാൽ അവരുടെ പൈസയുടെ ബലത്തിൽ അവർ അത് ആറു വർഷത്തെ ശിക്ഷ അക്കി കുറച്ചു ,
എനിക്ക് ദാസിനെ കൊന്നതിന് ഒരു വർഷത്തെ ജയിൽ ശിക്ഷയും കോടതി വിധിച്ചു , [ മനപൂർപ്പം നടന്നതല്ലത്തതു കൊണ്ടും ,രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഉണ്ടായ കൈ അബദ്ധം ആയി പരിഗണിച്ചു കൊണ്ടും എന്റെ ശിക്ഷ ഒരു വർഷം ആയി ചുരുക്കി]
അങ്ങനെ ഒരു വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് ഞാൻ നാട്ടിൽ തിരിച്ച് എത്തി, ഈ ഒരു വർഷത്തിനിടക്ക് റീന ആന്റി ഞങ്ങളെ വിട്ടു പോയി റൂബി പോയ വിഷമം സഹിക്കാതെ മനസു ഉരുക്കി ആണു റീനാന്റി മരിച്ചത് , ഒരു വർഷത്തെ ജയിൽ വാസം എന്നെ കുറെ ഏറെ മാറ്റി ,റൂബി ഇല്ലാത്ത ഈ ലോകത്ത് ജീവിക്കാൻ എനിക്ക് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല , ജീവിതത്തോട് തന്നെ വെറുപ്പ് തോന്നിയ നാളുകൾ ആയിരുന്നു ആദ്യ മോക്കെ എന്റെ ജയിൽ ജിവിതം ,എങ്ങനെ യെങ്കിലും പുറത്ത് ഇറങ്ങിയിട്ട് ഈ ജീവിതം അവസാനിപ്പിക്കണം എന്നു കരുതി ഇരുന്ന എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് എന്റെ സഹ തടവു കാരി പുഷ്പ ചേച്ചി ആണു ,പുഷ്പ ചേച്ചി വന്നതിൽ പിന്നെ ആണു ഞാൻ ജയിലിലെ എല്ലാവരോടും ആയി മിണ്ടാൻ തുടങ്ങിയത് ,ചേച്ചിയുടെ ജീവിതവും ഏറെ കുറെ എന്റെ പോലെ തന്നെ ആയിരുന്നു ,
ഒരു പുരാതന
💬 Comments
View all comments