0%

Chapter Title : പ്രതികാരദാഹം 5 [AKH]

Author : Akh Read All Parts 333

കോടതി വിധിച്ചു , [ മനപൂർപ്പം നടന്നതല്ലത്തതു കൊണ്ടും ,രക്ഷപെടാൻ ശ്രമിച്ചപ്പോൾ ഉണ്ടായ കൈ അബദ്ധം ആയി പരിഗണിച്ചു കൊണ്ടും എന്റെ ശിക്ഷ ഒരു വർഷം ആയി ചുരുക്കി]

അങ്ങനെ ഒരു വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് ഞാൻ നാട്ടിൽ തിരിച്ച് എത്തി, ഈ ഒരു വർഷത്തിനിടക്ക് റീന ആന്റി ഞങ്ങളെ വിട്ടു പോയി റൂബി പോയ വിഷമം സഹിക്കാതെ മനസു ഉരുക്കി ആണു റീനാന്റി മരിച്ചത് , ഒരു വർഷത്തെ ജയിൽ വാസം എന്നെ കുറെ ഏറെ മാറ്റി ,റൂബി ഇല്ലാത്ത ഈ ലോകത്ത് ജീവിക്കാൻ എനിക്ക് ഒരു താൽപര്യവും ഉണ്ടായിരുന്നില്ല , ജീവിതത്തോട് തന്നെ വെറുപ്പ് തോന്നിയ നാളുകൾ ആയിരുന്നു ആദ്യ മോക്കെ എന്റെ ജയിൽ ജിവിതം ,എങ്ങനെ യെങ്കിലും പുറത്ത് ഇറങ്ങിയിട്ട് ഈ ജീവിതം അവസാനിപ്പിക്കണം എന്നു കരുതി ഇരുന്ന എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് എന്റെ സഹ തടവു കാരി പുഷ്പ ചേച്ചി ആണു ,പുഷ്പ ചേച്ചി വന്നതിൽ പിന്നെ ആണു ഞാൻ ജയിലിലെ എല്ലാവരോടും ആയി മിണ്ടാൻ തുടങ്ങിയത് ,ചേച്ചിയുടെ ജീവിതവും ഏറെ കുറെ എന്റെ പോലെ തന്നെ ആയിരുന്നു ,

ഒരു പുരാതന ബ്രാമിണ കുടുംബത്തിൽ ജനിച്ച പുഷ്പ ചേച്ചി ,ഒരു പ്രണയ വിവാഹത്തിലുടെ എല്ലാവരിൽ നിന്നും ഒറ്റപെടുക ആയിരുന്നു ,വീട്ടിൽ നിന്ന് പുറത്ത് ആക്കപ്പെട്ട പുഷ്പ ചേച്ചി ഭർത്താവും ഒത്ത് നല്ല രീതിയിൽ ജീവിച്ചു പോവുക ആയിരുന്നു ,ചേച്ചിക്ക് ഒരു മോൾ ഉണ്ടായതിനു ശേഷം അവരുടെ ജീവിതം വളരെ സന്തോഷകരമായി പോയികമ്പികുട്ടന്‍നെറ്റ് കൊണ്ടിരിക്കുമ്പോൾ ആണു ചേച്ചിയുടെ ഭർത്താവ് ഒരു ആക്സിഡന്റിൽ കൊല്ലപ്പെടുന്നത് ,അതിനു ശേഷം ചേച്ചി മോൾക്കു വേണ്ടി ആണു ജിവിച്ചത് ,എന്നാൽ ആ മോൾക്ക് പതിനാറു വയസ് ഉള്ളപ്പോൾ ,ആ പെൺകുട്ടിയെ ഒരു ചെറുപ്പക്കാരൻ പ്രണയം നടിച്ച് അവളുടെ എല്ലാം കവർന്നു എടുക്കുകയും അവളെ അയാളുടെ കൂട്ടുകാർക്ക് കാഴ്ച്ചവെക്കുകയും ചേയ്തു , അതിൽ മനംനോന്ത് ആ പെൺകുട്ടി ആത്മഹത്യ ചേയ്തു ,അവൾ മരിച്ച് ഒരാഴ്ച്ച തികയുന്നതുന്നു മുൻപെ പുഷ്പചേച്ചി ആ പെൺകുട്ടിയെ പീഡിപ്പിച്ച നാലു പേരെയും വകവരുത്തുകയും ചേയ്തു,

💬 Comments

View all comments