Chapter Title : പ്രതികാരദാഹം 5 [AKH]
ജീവൻ തിരിച്ചു കിട്ടിയത് " അങ്കിൾ പറഞ്ഞു നിർത്തി
എനിക്ക് അതു കേട്ടപ്പോൾ സങ്കടത്തിനെക്കാൾ കൂടുതൽ ദേഷ്യം ആണു വന്നത് ,അപ്പോഴാണ് ഞാൻ ഇന്ദു ഏട്ടത്തിയെം അമ്മു മോളെ കുറിച്ച് ആലോചിക്കുന്നത് ,
"അങ്കിൾ ഏട്ടത്തിയും അമ്മു മോളും എവിടെ "
"വാ മോളെ " അതിനു മറുപടി പറയാതെ അങ്കിൾ എന്നെയും വിളിച്ച് ഹോസ്പറ്റലിലെ ഒരു റൂമിലെക്ക് കൊണ്ടു പോയി.
റൂം തുറന്ന് അകത്ത് കടന്നതും ഞാൻ കാണുന്നത് കട്ടിലിൽ പുതച്ച് കിടക്കുന്ന അമ്മു മോളെ ആണു ,അതിനടുത്ത് കസേരയിൽ കരഞ്ഞു വാടി തള്ളർന്ന് ഇരിക്കുന്ന ഇന്ദു ഏട്ടത്തിയെം,
എന്നെ കണ്ട ഉടന്നെ ഏടത്തി കസേരയിൽ നിന്നു എഴുന്നേറ്റു,
ഞാൻ ഏട്ടത്തിയുടെ അടുത്തെക്ക് ചെന്നു ,ഞാൻ അടുത്ത് എത്തിയതും ഏട്ടത്തി എന്നെ കെട്ടിപ്പിടിച്ച് പൊട്ടികരഞ്ഞു ,
"ഏട്ടത്തി എന്താ നമ്മുടെ അമ്മു ന് പറ്റിയത് "
അതു കേട്ടതും ഏട്ടത്തി വീണ്ടും പോട്ടി കരയാൻ തുടങ്ങി. എന്റെ കണ്ണും നിറഞ്ഞു തുടങ്ങിയിരുന്നു അപ്പോഴേക്കും അങ്കിൾ വന്നു എന്നിൽ നിന്നും ഏട്ടത്തിയെ അടർത്തി മറ്റി കസെരയിൽ ഇരുത്തി, ഏട്ടത്തി ടെബിളിൽ തല വെച്ച് കിടന്നു ,
"ഇന്ദു ,മതി ഇനി വേദ മോളെ കൂടി വിഷമിപ്പിക്കല്ലെ " എന്നു പറഞ്ഞ് അങ്കിൾ ഏട്ടത്തിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു ,
ഞാൻ അപ്പോഴേക്കും അമ്മു മോളുടെ അടുത്തെക്ക് ചെന്നു, അവൾ മയക്കത്തിൽ ആണു മരുന്നിന്റെ ക്ഷീണം ആയിരിക്കാം , ഞാൻ ആ കട്ടിലിൽ അവളുടെ അടുത്ത് ഇരുന്നു ,അപ്പോഴാണ് അവളുടെ മുഖത്തെ പാടുകൾ ശ്രദ്ധിക്കുന്നത് ,ആരോ തല്ലിയ പാടുകൾ ചുണ്ടുകൾ കടിച്ചു പൊട്ടിച്ചിരിക്കുന്നു ,എനിക്ക് ചിലത് ഒക്കെ മനസിൽ തെളിഞ്ഞു വന്നു എനിക്കും റൂബി ക്കും ഉണ്ടായ അനുഭവം ആണൊ എന്റെ അമ്മു നും ഉണ്ടായത് ,
" അങ്കിൾ എന്റെ അമ്മു മോളെ അവർ "
ഞാൻ അത്രയും ചോദിച്ചപ്പോഴേക്കും ഏട്ടത്തിയുടെയും അങ്കിളിന്റെയും കണ്ണുകളിൽ ഭയം നിഴിലിച്ചിരുന്നു.
'' അങ്കിൾ എന്താ സംഭവിച്ചത് ഇവിടെ" ഞാൻ അങ്കിളിനോട് ചോദിച്ചു,
അപ്പോഴേക്കും അങ്കിൾ എന്റെ അടുത്തേക്ക് വന്നു ,
ഞാൻ ആ
💬 Comments
View all comments