0%

Chapter Title : പ്രതികാരം [നിഴൽ]

Author : kkstories Read All Parts 124

"നീ ഇങ്ങനെ പ്രതികാരം ചെയ്യാൻ കാരണമാണ്  ഇത്ര നേരം ചോദിച്ചത് . അതിന്  നീ പഴമ്പുരാണം  വിളമ്പുന്നോ "

"നിങ്ങക്ക്  അത്  വെറും  പഴമ്പുരാണം ആയിരിക്കും.  എന്നാൽ  അത് എന്റെ ജീവിതമാണ് . എന്തായാലും  ഞാൻ  അത്  പറയില്ല . നിങ്ങൾ  എന്റെ ജീവിതത്തിലേക്ക്  ഒന്ന്  ഇറങ്ങിയാൽ  മതി  നിങ്ങൾക്ക്  ഉള്ള  എല്ലാ  ഉത്തരവും  അവിടെ  ഉണ്ട് "

ഇനി അവൻ  ഒന്നും  പറയില്ല  എന്ന്  അറിയുന്നത്  കൊണ്ട് അവർ  പുറത്ത്  പോയി .  അല്ലെങ്കിലും  അവന്റെ വാശി  ഏറ്റവും  കൂടുതൽ  അറിയുന്നത്  അവർക്കണല്ലോ

അവർ പോകുന്നത്  കണ്ട  അവന്റെ  ചുണ്ടിൽ  ഒരു പുഞ്ചിരി  വിരിഞ്ഞു . ഒരുതരം സൈക്കോ  ചിരി.

എന്റെ ഇവിടത്തെ ആദ്യ  കഥയാണ് . സപ്പോർട്ട്  ചെയ്ത്  കൂടെ ഉണ്ടാകണം  .

ഇത്  ഒരു സൈക്കോ റിവഞ്ചു സ്റ്റോറി ആണ് . ഇവിടെ  പോസ്റ്റ്‌  ചെയ്യാൻ  കാരണം  വരുന്ന  പല  പാർട്ടുകളിലും 18+  കണ്ടന്റ്  വരും  എന്നത് കൊണ്ട് .  എന്ന്  പൂർണമായി ഒരു കമ്പി  കഥ അല്ല .  കമ്പി  ഒരു ചെറിയ  ഭാഗം  മാത്രം

ബാക്കി  നിങ്ങളും  അപിപ്രായം അനുസരിച്ച്  വരും

നിഴൽ

💬 Comments

View all comments