Chapter Title : പ്രതിഷിക്കാതെ കിട്ടിയത് 1 [Vijay]
കൊണ്ട് വരുമ്പോ എനിക്ക് ഒട്ടും ബോധം ഉണ്ടായില്ലത്രേ.. എന്തോകെയോ പറയുന്നുണ്ടായിരുന്നു നു.. ചതിച്ചു അവൾ എന്നോ..
ആരെയെക്കൊയോ കുറേ തെറിയും വിളിക്കുന്നുണ്ടായിരുന്നു എന്നു..
ഇതൊക്കെ അനിയത്തി പറഞ്ഞതൊട്ടോ എനിക്ക് ബോധം ഇല്ലായിരുന്നല്ലോ..
എന്തായാലും അവളുടെ അച്ഛൻ വന്നു ബഹളം ഉണ്ടാക്കിയതും ഞാൻ ബാറിൽ അടിച്ചു ബോധം പോയതും എല്ലാം നമ്മുടെ നല്ലവരായ നാട്ടുകാർ വേഗം നാട്ടിൽ പാട്ടാക്കി...
അവരുടെ അടുത്ത ഇര ഞാൻ ആയി..
അമ്മ കുറേ കരഞ്ഞു പിന്നെ കുറേ ഉപദേശിച്ചു..
അമ്മയെ വിഷമിപ്പികണ്ട എന്നു മനസ്സിൽ പറഞ്ഞു
അത് മുഴുവൻ കേട്ടുകൊണ്ട് ഇരുന്നു..
രണ്ടുമൂന്നു ദിവസം കഴിഞ്ഞു വീണ്ടും ജോലിക്കു പോകാൻ തുടങ്ങി..
അപ്പോഴാ ഒരു നമ്പറിൽ നിന്നും കാൾ വരുന്നത്.. അറ്റൻഡ് ചെയ്തു സംസാരിച്ചപോഴെകും അവളാണെന്നു മനസിലായി..
എന്തോകെയോ പറയണം എന്നു ഉണ്ടായിരുന്നു.. എന്നാലും ഉള്ളിലെ ദേഷ്യം കടിച്ചമർത്തി..
അവൾ പറയുന്ന കാര്യം ഒന്നു കേൾക്കാൻ..
അവൾക് ഇപ്പൊ വന്ന കല്യാണം.. ഒരു അമേരിക്കൻ ചെക്കനത്രെ.. അതും ഫാമിലി മൊത്തം അവിടെ സെറ്റിൽഡ്.. ബിസ്സിനെസ്സ് ആണ്.. കല്യാണം കഴിഞ്ഞ അവളെയും കൊണ്ട് പറക്കും..
എന്റെ കൂടെ വന്നാൽ അത് ഒന്നും നടക്കില്ലല്ലോ..
നാട്ടിൽ നില്കാൻ അവൾക് വയ്യാത്രെ..
അവളെ മറക്കണം വരെ കല്യാണം കഴിക്കണം അങ്ങനെ സ്ഥിരം പെണ്ണുങ്ങൾ പറയുന്ന ഡയലോഗ് കുകൾ..
എല്ലാം കേട്ട് അവസാനം കല്യാണത്തിന് ആശംസകളും പറഞ്ഞാണ് വച്ചത്..
ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇവൻ എന്തു പൊട്ടനാണെന്നു.. അത്കൊണ്ട് ആണല്ലോ അവൾ നല്ല പോലെ തേച്ചിട്ട് പോയത്..
പിന്നെയും കള്ള് കുടിയും താടി വളർത്തലും കാര്യങ്ങളും ആയി നടക്കുമ്പോൾ
💬 Comments
View all comments