Chapter Title : പ്രതിഷിക്കാതെ കിട്ടിയത് 1 [Vijay]
ആയിരുന്നു ഒരു ദിവസം നമ്മുടെ ചങ്കിന്റെ ഹരിയുടെ കാൾ വരുന്നത്..
അവൻ ജോലി ചെയ്യുന്ന കമ്പനിയിൽ ജോലി റെഡി ആയി അങ്ങോട്ട് വരാൻ..
പറയാൻ വിട്ടു പോയി..
അവൻ ഈ കാര്യങ്ങൾ ഒക്കെ അറിയുന്നുണ്ടായിരുന്നു കേട്ടോ.. എന്നും കള്ളുകുടിച്ചിട്ടു അവനെ വിളിച്ചു കരച്ചിൽ ആയിരുന്നു..
അവൻ തന്നെയാ പറഞ്ഞത് എങ്ങോട്ടെങ്കിലും മാറി നില്കാൻ..
അങ്ങനെയാ അവന്റെ കമ്പനിയിൽ ജോലി ശരി ആകുന്നത്..
വീട്ടിൽ ഓറഞ്ഞപോ വീട്ടുകാർക്കും സമ്മദം...
ഒന്നു മാറി നില്കാൻ അവരും പറഞ്ഞു..
അങ്ങനെയാണ് ഞാൻ ബാംഗ്ലൂർ കു വണ്ടി കയറുന്നത്...
ബാക്കി ഭാഗം ബാംഗ്ലൂരിൽ.....
💬 Comments
View all comments