0%

Chapter Title : പ്രത്യാഗമനം 1 [ Wild Man]

Author : Wild Man Read All Parts 44K

മഴയിലൂടെ നടന്നു. അവരുടെ പിന്നിൽ സ്കൂൾ മണി മുഴങ്ങി.

ഒരു നിഷ്കളങ്കനായ കുട്ടിയുടെ ഭാവി ആ നിമിഷം അടർന്നുവീണത് ആരും കേട്ടില്ല.

ജനാലയ്ക്കരികിൽ നിന്ന് സരോജിനി ടീച്ചർ അവർ പോകുന്നത് നോക്കിനിന്നു. എന്തിനെന്നറിയാതെ, ആ കീറിയ ഷർട്ടിൽ തുന്നിയ അമ്മയുടെ കൈപ്പാട് അവരുടെ ഓർമ്മയിൽ എവിടെയോ ഒരു പഴയ മുറിവിൽ തൊട്ടു. അവർ അതിനെ തള്ളിക്കളഞ്ഞു.

ദാരിദ്ര്യം നുണ പറയാൻ പഠിപ്പിക്കും

അവർ ആരോടെന്നില്ലാതെ മന്ത്രിച്ചു.

💬 Comments

View all comments