Chapter Title : പ്രത്യാഗമനം 2 [Wild Man] [തിരിച്ചറിവ്]
പേര് ഫലകത്തിലേതാണെങ്കിലും ആ വീട് ഭരിക്കുന്നത് ആരെന്ന് നാട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു.
ആറരയ്ക്ക് കറുത്ത കാർ മുറ്റത്തു വന്നുനിന്നു. ഡ്രൈവർ ശിവൻ ഓടിയിറങ്ങി കുടയും പിടിച്ച് വാതിൽ തുറന്നു.
"മഴ കൂടുന്നുണ്ട് ടീച്ചർ."
"എനിക്ക് കണ്ണുണ്ട് ശിവാ."
സരോജിനി ടീച്ചർ ഇറങ്ങി.
"നാളെ കൃത്യം ഏഴ് മണി. ഇന്ന് നീ ഏഴ് മിനിറ്റ് വൈകി."
"ബ്ലോക്കായിരുന്നു ടീച്ചർ..."
"ബ്ലോക്ക് എനിക്കല്ല ഉണ്ടാകുന്നത്, നിനക്കാണ്. നേരത്തെ ഇറങ്ങാൻ പഠിക്ക്."
"ശരി ടീച്ചർ."
ഇരുപത് വർഷമായി ശിവൻ ആ വീട്ടിലെ ഡ്രൈവറാണ്. ടീച്ചറുടെ നാവിന്റെ മൂർച്ച അയാൾക്ക് പുതിയതല്ല.
പക്ഷേ ഓരോ മാസവും ശമ്പളത്തോടൊപ്പം ആരും ചോദിക്കാതെ വയ്ക്കുന്ന ഒരു ചെറിയ കവർ അയാൾ മറന്നിട്ടില്ല. മകളുടെ ഫീസിനുള്ള തുക. ടീച്ചർ അതിനെക്കുറിച്ച് ഒരിക്കലും ഒരക്ഷരം പറഞ്ഞിട്ടില്ല.
അകത്ത് കയറിയപ്പോൾ വേലക്കാരി ജാനമ്മ ബാഗ് വാങ്ങാൻ ഓടിവന്നു. അടുക്കളയിൽ പാചകക്കാരൻ ഗോപിയേട്ടൻ പാത്രങ്ങളുടെ ശബ്ദം പെട്ടെന്ന് കുറച്ചു. ടീച്ചർ ആ വീട്ടിൽ കാലെടുത്തുവച്ചാൽ ഓരോ മുറിയും നേരെ നിൽക്കും.
"ചായ?"
"ചൂടോടെ. ഇന്നലത്തെപ്പോലെ ആറിയത് കൊണ്ടുവന്നാൽ തിരിച്ചയക്കും."
"ഇല്ല ടീച്ചർ."
ഭയമായിരുന്നോ ബഹുമാനമായിരുന്നോ അവർക്ക് ടീച്ചറോട്? രണ്ടും. ടീച്ചർ കർശനക്കാരിയായിരുന്നു. പക്ഷേ ജാനമ്മയുടെ ഭർത്താവ് ആശുപത്രിയിൽ കിടന്നപ്പോൾ ബില്ല് അടച്ചത് ടീച്ചറായിരുന്നു. ആരും കണ്ടിട്ടില്ലാത്ത, ആരോടും പറയാത്ത ഒരു മറുപുറം
മുകളിലെ മുറിയിൽ ടീച്ചർ കണ്ണാടിക്കു മുന്നിൽ നിന്ന് മുടിക്കെട്ട് അഴിച്ചു.
തൻറെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു
നാല്പത്തിമൂന്ന് വയസ്സ്, കണ്ടാൽ മുപ്പത്തഞ്ചിൽ കൂടുതൽ പറയില്ല.
ടീച്ചർ സ്വയം സന്തോഷിച്ചു പതുക്കെ സാരി മാറിൽ നിന്നും മാറ്റി
തന്റെ മുട്ടൻ മുലകളുടെ
💬 Comments
View all comments