0%

Chapter Title : പ്രവാസി 3 [Priyanka] [FE]

Author : പ്രിയങ്ക Read All Parts 482.4K

ഏഴയലത്ത് അടുപ്പിക്കില്ല എൻ്റെ ജീവിതാവസാനം വരെ. ഇക്കാക്കോ

അജ്മൽ : എൻ്റെ കോളജിൽ എനിക്ക് ഒരുപാട് പ്രൊപോസൽ വന്നതാണ്. പക്ഷേ എന്ത് ചെയ്യാനാണ്. എൻ്റെ മനസ്സിലും ഒരു ദേവി കേറി കുടിയേറി പാർക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായില്ലേ.

അതിനെ അവിടെ നിന്നും മാറ്റാൻ എനിക്ക് കഴിയില്ല ഈ ജന്മം.

വർഷ : ഇക്കാക്ക് എന്നെ അത്രക്കും ഇഷ്ടമാ

അജ്മൽ : അതേല്ലോ… നീയെൻ്റെ ജീവനാണ്. നിൻ്റെ ഇഷ്ടം തുറന്ന് സമ്മതിച്ച ഈ ദിവസത്തിനായി ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ടും വർഷങ്ങളായി. എനിക്കെന്നും നിന്നെ ഓർക്കാനേ അറിയൂ.

വേറെ ഒന്നും എൻ്റെ ചിന്തയിൽ വരാറേയില്ല. ശരിക്കും നിന്നെ മിസ്സ് ചെയ്തു

വർഷ : എനിക്കും എൻ്റെ അജുക്കായെ മിസ്സ് ചെയ്തു. എനിക്ക് 18 തികഞ്ഞ ദിവസമായിരുന്നു എനിക്ക് Birthday Gift ആയി അച്ഛൻ മൊബൈൽ വാങ്ങി തന്നത്.

അത് കിട്ടിയപ്പോൾ എനിക്കാദ്യം ഓർമ്മ വന്നത് ഞാൻ ഇക്കയോട് മൊബൈലിൽ സംസാരിക്കുന്ന നിമിഷങ്ങളായിരുന്നു. ശെരിക്കും ഞാനാ നിമിഷം സന്തോഷം കൊണ്ടല്ല കരഞ്ഞത്, ശരിക്കും സങ്കടം കൊണ്ടാണ് കരഞ്ഞത്.

അവരൊക്കെ വിചാരിച്ചത് ഞാൻ ഫോൺ കിട്ടിയ സന്തോഷത്തിൽ കരയുകയാണെന്നാണ്. ഞാൻ മനം നൊന്ത് കരഞ്ഞത് എന്തിനാണെന്ന് അറിയോ എൻ്റെ ഇക്കാക്ക്

അജ്മൽ : എന്നെ ആ നിമിഷം വിളിക്കാൻ കഴിയാത്തത് കൊണ്ടല്ലേ

വർഷ : അതെ എൻ്റെ പൊന്നിക്ക. എൻ്റെ കയ്യിൽ ഇക്കാടെ നമ്പറില്ലാതെ ഞാനെങ്ങനെ വിളിക്കാനാണ്. ആ സമയം ഞാനാഗ്രഹിച്ചത് എൻ്റെ അജുക്കാൻ്റെ സ്വരം കേൾക്കാനായിരുന്നു. ഇക്കാക്ക് എന്നെയിപ്പോൾ കെട്ടാമോ

അജ്മൽ : അതിനെന്താണ്. കെട്ടാമല്ലോ ഈ നിമിഷം. പക്ഷേ വേണ്ട. എനിക്ക്

💬 Comments

View all comments