0%

Chapter Title : പ്രവാസിയുടെ ഭാര്യ ശാലു [Arun]

Author : arun Read All Parts 15.5K

കൂടി കഴിഞ്ഞാണ് വിജയൻ കുളിക്കാൻ പോയത്

രാവിലെ 9 മണിക്കാ ഇറങ്ങേണ്ടത് , അടുത്തുള്ള ഒരു കൂട്ടുകാരൻ എയർപോർട്ടിൽ കൊണ്ടുവിടാമെന്ന് ഏറ്റിട്ടുണ്ട് , 9 മണിക്ക് തന്നെ വണ്ടിയുമായി എത്തുകയും ചെയ്തു ,

യാത്ര പറഞ്ഞ് ഇറങ്ങാൻ തുടങ്ങിയ വിജയന് ശാലുവിൻ്റെ ദേഹത്തു നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല ,

എന്നാലും മനസിനെ കുറച്ചു കട്രോൾ വരുത്തി ,

അമ്മയോടും, അജയനോടുമെല്ലാം യാത്ര പറഞ്ഞു, യാത്ര പറയുന്ന കൂട്ടത്തിൽ അജയനെ നോക്കി ഒരു ഉപദേശം കൂടി കൊടുത്തു ,

നനായി പഠിക്കണം കേട്ടോ,

പഠിക്കുന്നുണ്ടോ അതോ കളിച്ചു നടക്കുന്നുണ്ടോന്ന് ശാലുവും ഒന്ന് ശ്രദ്ധിച്ചോളണം, ഇവൻ ഉഴപ്പുകയാണങ്കിൽ അപ്പോൾ തന്നെ എന്നെ വിളിച്ചു പറയുകയും വേണം ,

ഇനി നീ വേണം ഇവനെ ശ്രദ്ധിക്കാൻ, ഇവൻ ഇനി പഠിച്ചില്ലങ്കിൽ തല്ലു നിനക്കാ കിട്ടാൻ പോകുന്നത് എന്നും പറഞ്ഞു കൊണ്ട് ശാലുവിനെ നോക്കി ആരും കാണാതെ ഒന്നു കള്ള ചിരിയും ചിരിച്ചു കൊണ്ട്

വിജയൻ വീണ്ടും പ്രവാസത്തേയ്ക്ക് യാത്രയായി .........

അങ്ങന മാസങ്ങൾ കടന്ന് പോയ്ക്കൊണ്ടിരുന്നു ,

വിജയൻ ജോലി കഴിഞ്ഞ് റൂമിലെത്തിയാൽ അപ്പോ തന്നെ ശാലുവിനെ വിളിക്കും ,

കുറേ നേരം സംസാരിക്കും പിന്നെ കുറച്ച് കമ്പിയൊക്കെ പറയും, അതു പറഞ്ഞു തീരുമ്പോൾ പുള്ളിക്കാരനും കമ്പിയാവും ,

പിന്നെ ഒരു വാണവും വിട്ട് കിടന്നുറങ്ങും ,

വ്യാഴാഴ്ച ദിവസം രാത്രി 10 മണി കഴിഞ്ഞ് വീഡിയോകാളിൽ  വരാൻ വിജയൻ നിർദ്ദേശിച്ചിട്ടുണ്ട് , അന്നാകുമ്പോൾ പിറ്റേന്ന് അവധി ആയതിനാൽ പണിക്കും പോകണ്ടല്ലോ .....

അന്ന് കുറേ നേരം വീഡിയോ കാളിൽ സംസാരിക്കും

💬 Comments

View all comments