0%

Chapter Title : പ്രവാസിയുടെ ഭാര്യ ശാലു [Arun]

Author : arun Read All Parts 15.5K

അപ്പോൾ ശാലുവിനെ നേരിട്ടു കണ്ട് വാണം വിടുകയും ചെയ്യാം ,

ചിലപ്പോൾ ശാലുവിനെ നിർബന്ധിച്ച് തുണിയൊക്കെ കുറച്ച് മാറ്റിക്കും, അതു കാണുമ്പോൾ തന്നെ വിജയൻ്റെ ലഗാൻ ചാടി വയറ്റിലടിക്കും,

ഇപ്പോ വിജയന് പോൺ വീഡിയോ കാണുന്നതിനേക്കാൾ ആത്മസംതൃപ്തിയാണ് ഇത്

അത് ശാലുവിനും മനസിലായി,

ഇവിടെ നാട്ടിൽ നല്ലൊരു കുടുംബക്കാരിയായി മാറിയിരിക്കുന്നു ശാലു ,

ഇപ്പോ അമ്മയുടെ കാര്യവും, അജയൻ്റ കാര്യവുമെല്ലാം കൃത്യമായി നോക്കുന്നതും ശാലു തന്നെയാണ് .....

അമ്മയ്ക്ക് കൃത്യസമത്ത് മരുന്നു വാങ്ങുന്നതും അതു സമയാസമയം കൊടുക്കുന്നതും,  പിന്നെ അജയൻ്റ പഠിത്തത്തിൻ്റെ കാര്യങ്ങളും , ട്യൂഷൻ ഏർപ്പാടാക്കുന്നതുമെല്ലാം ശാലു തന്നെയാന്ന് .

അജയനും ചേട്ടത്തിയമ്മയോട് വലിയ ഇഷ്ടം തന്നെയാ,

പിന്നെ ചെറിയ പേടിയും ഉണ്ട് , എന്തെങ്കിലും കുരുത്തക്കേട് കണ്ടാൽ അപ്പോ തന്നെ ചേട്ടനെ വിളിച്ചു പറഞ്ഞു കൊടുക്കും ,

വിജയൻ പോയി കഴിഞ്ഞുള്ള ഒരു ദിവസം ശാലു അജയനോട് പറഞ്ഞു ,

നിന്നെ അജയൻ , അജയൻ എന്നു വിളിക്കുമ്പോൾ ഞാൻ വിജയേട്ടനെ വിജയൻ എന്നു വിളിക്കുന്നതു പോലെ ഒരു ഫീൽ ,

അതു കൊണ്ട് ഞാൻ ഇന്നു മുതൽ നിന്നെ അജു എന്നേ വിളിക്കൂ,

അക്കാര്യം വിജയേട്ടനോടും വിളിച്ചു പറഞ്ഞു ,

ശരിക്കും പറഞ്ഞാൽ ഇപ്പോ അമ്മയടക്കം എല്ലാപേരും അജയനെ " അജു " എന്നാ വിളിക്കുന്നത് ,

അതുപോലെ താൻ എന്നെ ചേട്ടത്തിയമ്മാ.... എന്നു വിളിച്ചും ബുദ്ധിമുട്ടണ്ടാ, " ചേച്ചി " എന്നു വിളിച്ചാൽ മതി.

പിന്നെ ആൺ കുട്ടികളായാൽ വീട്ടു കാര്യങ്ങൾ എല്ലാം പഠിച്ചിരിക്കുന്നമെന്നും,  അല്ലാതെ കളിച്ചു മാത്രം നടന്നാൽ പോരാ

💬 Comments

View all comments