0%

Chapter Title : ?പ്രീതിഹാര? 2 [അവസാന പാദം] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.3K

സദാചാരക്കാർ അപ്പൊ ഇറങ്ങും! അവർക്ക് മാത്രമോ…..നാണം കെടുത്താനല്ലേ വിവാഹിതയായ വൈധവ്യം അനുഭവിക്കുന്ന പെണ്ണ് പ്രേമത്തിൽ ആണെന്നറിഞ്ഞാൽ ചുറ്റുമുള്ള എല്ലാര്ക്കും താല്പര്യം. ഞാൻ നാട്ടിലെ വ്യവസ്‌ഥിതി അവസ്‌ഥയോർത്തുകൊണ്ട് സ്റ്റെപ്പ് ഇറങ്ങി.

മാധുരിയ്ക്കും ജ്യോത്സ്നക്കും ഏതാണ്ട് കാര്യങ്ങൾ അറിയാം കൂട്ടത്തിൽ ശരണ്യക്ക് ഊഹങ്ങൾ മാത്രമേ ഉളളൂ, ഞാനാണ് പ്രീതിയുടെ കാമുകനെന്ന് പോലും അവരൂഹിച്ചതാണല്ലോ.!
ഞാനും താഴെ ഒരു അപ്പൂപ്പനോട് സംസാരിച്ചു നില്കുമ്പോ,
മഞ്ജരിയും മധുരിയും എന്നെ അടുക്കളയിലേക്ക് ഒന്ന് ക്ഷണിച്ചു അവിടെ മുഴുവനും മധുര പലഹാരങ്ങളുടെ മേള ആയിരുന്നു. ശാന്തിലാൽ മിട്ടായി വാല തോറ്റുപോകുമല്ലോ എന്ന് ഞാനോർത്തു. എന്റെ പ്രീതിയും ഒപ്പം ഡൌട്ട് ശരണ്യയും അവിടെ എന്നെ കണ്ടതും വാ ന്നു പറഞ്ഞു. ഇരുവരും സാരിയുടെ മുന്താണി ഇടുപ്പിലും ചുറ്റി, ഉണ്ടാക്കിയ വിഭവങ്ങളും മറ്റും പാത്രത്തിലേക്ക് ആക്കി മാറ്റുന്ന തിരക്കിൽ ആണ്. എന്നോടും കൂടാനായി പറഞ്ഞു. പ്രീതി ഓറഞ്ചിന്റെ നിറമുള്ള ജിലേബി കഴിക്കുമ്പോ ശരണ്യ എന്നോട് വേണോന്നു നന്നായിട്ടുണ്ടോ നോക്ക് എന്നും ചോദിച്ചു കൈ നീട്ടി. ഞാൻ ചിരിച്ചുകൊണ്ട് ഇപ്പൊ വേണ്ടാന്ന് പറഞ്ഞു.

പ്രീതിയുടെ കവിളിൽ ഞാൻ കവിൾ ചേർത്തുകൊണ്ട് കമ്മലിട്ട ചെമ്പകപ്പൂ കാതിൽ പതിയെ പറഞ്ഞു. “പ്രീതി ഒരു മിനിറ്റൊന്നു വരാവോ…”

“ഉം എങ്ങോട്ടേക്ക….അവരൊക്കെ എത്താറായി അമൽ!”

“വാ എന്റെ പെണ്ണെ …”

പട്ടത്തി സ്റ്റൈലിൽ സാരി ചുറ്റിയ പെണ്ണുങ്ങളുടെ ഇടയിലൂടെ പ്രീതിയെ കൈപിടിച്ച് ഞാൻ മുന്നിൽ നടന്നു. ശരണ്യ കയ്യും ഇടുപ്പിൽ കുത്തി ഞങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. സ്റ്റെപ് കയറി മുകൾ നിലയിലേക്ക് ഞാനും പ്രീതിയും എത്തി. പ്രീതയുടെ മുഖത്ത് ആശങ്കയുണ്ടായിരുന്നു, ആരെങ്കിലും കാണുമോ എന്ത് വിചാരിക്കുമോ

💬 Comments

View all comments