0%

Chapter Title : ?പ്രീതിഹാര? 2 [അവസാന പാദം] [കൊമ്പൻ]

Author : കൊമ്പൻ Read All Parts 2.3K

പേരാണ്. അതുകൊണ്ട് തമാശയ്ക്ക് ഞാൻ അമൽ സ്വരൂപ് ആണോന്നു തമാശക്ക് ചോദിച്ചതാണ് അവളോട്.! പക്ഷെ ജ്യോത്സ്ന പറഞ്ഞ ഉത്തരം അതേയെന്നായിരുന്നു, അത് പക്ഷെ എനിക്ക് ലവ് ലെറ്റർ തന്ന കുറുമ്പൻ ആണെന്ന് ഞാനും ഓർത്തപ്പോ എനിക്കെന്തോ…നിന്നെ ഒന്ന് കാണണം എന്നും തോന്നി”

“എന്നിട്ട്?!”

“കണ്ടു.!”

“അതെപ്പോ…?!”

“അതൊക്കെയുണ്ട്….ജിലേബി വേണോ?!”
കയ്യിലെ ജിലേബി പൊട്ടിച്ചുകൊണ്ട് പ്രീതി ചുണ്ടിന്റെ ഇടയിലേക്ക് വെച്ചു.

“ഉഹും വേണ്ട!”

“ആഹ് ആഹ് പ്ലീസ് ആം.. അമൽ!!!!”

മാധുരിയുടെ മകളും അവളുടെ ഭർത്താവും പുത്തൻ കാറിൽ വീട്ടുമുറ്റത്തേക്ക് വരുന്നവരെ ചുണ്ടുകൾ മോചിപ്പിക്കാതെ ഞാനും പ്രീതിയും കണ്ണടച്ച് നിന്നു.

എന്റെ കൈകളെ പ്രീതിയുടെ കവിളിൽ നിന്നും ഞാനെടുത്തപ്പോ അവിടെ ചുവന്നിരുന്നു. ജിലേബി പതിയെ ഞാനെന്റെ നാവുകൊണ്ട് നുണഞ്ഞു ഉമിനീരുമായി ഇറക്കിയ ശേഷം പ്രീതിയെ നോക്കി കണ്ണിറുക്കി കാണിച്ചു.

പ്രീതി കിളി പോയപോലെ താഴേക്ക് നടന്നു. ഇത്രയും ലെങ്ത് ഉള്ള ചുംബനം അവൾക്കാദ്യമായിരിക്കണം!

“പ്രീതി എന്താടി ചുണ്ടു പൊട്ടിയിരിക്കുന്നെ…” മധുരിയാണ് അത് ചോദിച്ചത്. ഞാനും പതിയെ സ്റ്റെപ് ഇറങ്ങുമ്പോ പുതു പെണ്ണും ചെക്കനും കൂടെ കയ്യും പിടിച്ചു വീട്ടിലേക്ക് കയറുന്നുണ്ടായിരുന്നു. പട്ടു വേഷ്ടിയും ഷർട്ടുമാണ് അവന്റെ വേഷം, പെണ്ണിന് ചുവന്ന കഞ്ഞീപുരം പോലെയുള്ള നല്ല റിച് ഫീൽ തരുന്ന പട്ടു സാരിയും. ആകെമൊത്തം കാണാൻ ഒരു വല്ലാത്ത ഫീൽ!

ഞാൻ ആൾക്കൂട്ടത്തിന്റെ ഇടയിൽ ശരണ്യയുടെ അടുത്ത് നിന്നപ്പോ ചന്ദനവും കുങ്കുമവും പിടിച്ച താലം എന്റെ നേരെ നീട്ടി കൊണ്ട് ശരണ്യ നെറ്റിയിൽ തൊടാൻ പറഞ്ഞു. ജിലേബി തുണ്ട് എന്റെ ചുണ്ടിൽ കണ്ടതും ശരണ്യ എന്റെ കാതിൽ ചോദിച്ചു. “ജിലേബി

💬 Comments

View all comments